കോൺഗ്രസ് നേതാക്കൾ നുണയന്മാരാണ്, അവർ മുദ്രാവാക്യം വിളിക്കാൻ മാത്രമാണ് അറിയുക; പ്രധാനമന്ത്രി രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും പ്രൾഹാദ് ജോഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാക്കൾ നുണയന്മാരാണ്, അവർ മുദ്രാവാക്യം വിളിക്കാൻ മാത്രമാണ് അറിയുക; പ്രധാനമന്ത്രി രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും പ്രൾഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 08:35 am IST
FacebookTwitterWhatsAppTelegram

ഹുബ്ബള്ളി: കോൺഗ്രസ് നേതാക്കളെല്ലാം നുണയന്മാരാണെന്നും, അവർക്ക് മുദ്രാവാക്യങ്ങൾ ഉണ്ടാക്കാൻ മാത്രമാണ് അറിയുകയുള്ളു എന്ന പരിഹാസവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ പദ്ധതികൾ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന ഒബിസി മോർച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസ് നേതാക്കളെല്ലാം വഞ്ചകരും നുണയന്മാരുമായി മാറിയിരിക്കുകയാണ്. മുദ്രാവാക്യം വിളിക്കാൻ മാത്രാണ് ഇവർക്ക് അറിയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്കായി വിവിധ പദ്ധതികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് മാത്രമാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും, മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്നും ഇന്ന് ലോകം മുഴുവൻ പറയുന്നുണ്ട്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ, പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികൾ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിന് വേണ്ടി വലിയ സംഭാവന നൽകിയിട്ടുണ്ട്. ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളിൽപ്പെട്ട 63 ശതമാനം ആളുകളും കിസാൻ സമ്മാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഒബിസി സംവരണ പരിധി 8 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തിയത് മോദി സർക്കാരാണ്. പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴിലുള്ള 35 കോടി ഗുണഭോക്താക്കളിൽ 50 ശതമാനത്തിലധികവും എസ്സി, എസ്ടി വിഭാഗക്കാരാണെന്നും” പ്രൾഹാദ് ജോഷി വ്യക്തമാക്കി.

Tags: CongressPralhad Joshi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies