തമിഴ്‌നാട്ടിൽ ബിഹാറിൽ നിന്നുള്ള കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ എം കെ സ്റ്റാലിൻ എവിടെയായിരുന്നു?: പ്രശാന്ത് കിഷോർ
പട്ന : തമിഴ്‌നാട്ടിൽ ബീഹാറിൽ നിന്നുള്ള കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുലർത്തിയ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ രംഗത്തെത്തി. ...

















