PREMALU - Janam TV
Friday, November 7 2025

PREMALU

2024 -ലെ വമ്പൻ ഹിറ്റ് പടം; പ്രേമലു-2 ഷൂട്ടിം​ഗിന് ജൂണിൽ തുടക്കം; സൂചന നൽകി നിർമാതാക്കൾ

മലയാള സിനിമയ്ക്ക് ഒരുപിടി വമ്പൻ ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷമായിരുന്നു 2024. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ...

പ്രേമലു രണ്ടു തവണ കണ്ടു; അഭിനേതാക്കളുടേത് അത്ഭുതപ്പെടുത്തുന്ന പ്രകടനം: നടൻ വിജയ് സേതുപതി

മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടൻ വിജയ് സേതുപതി. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താൻ കണ്ടെന്നും വിജയ് സേതുപതി ...

ലഹരി നുരയുന്ന മലയാള സിനിമ! ആവേശത്തിനും പ്രേമലുവിനുമെതിരെ ബിഷപ്പ് ജോസഫ് കരിയിൽ; ഇല്ലുമിനാറ്റി പാട്ട് ക്രൈസ്തവ വിശ്വാസങ്ങൾക്കെതിര്

തിരുവനന്തപുരം: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾക്കെതിരെ ബിഷപ്പ് ജോസഫ് കരിയിൽ.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നല്ല സിനിമയാണെന്ന ധാരണ തെറ്റാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലുമിനാറ്റി പദ പ്രയോഗം ...

ഹിറ്റടിക്കാൻ പിള്ളേർ വീണ്ടുമെത്തും; പ്രേമലു 2 പ്രഖ്യാപിച്ച് സംവിധായകൻ

ഗിരീഷ് എഡിയുടെ സംവിധാനത്തിൽ എത്തിയ ഈ വർഷത്തെ ആദ്യ ഹിറ്റായിരുന്നു പ്രേമലു. 125 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ ഒരു കൂട്ടം യുവതാരങ്ങളാണ് അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ...

നല്ല സിനിമകൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു! പ്രേമലുവിന് പ്രശംസയുമായി നയൻതാര

​ഗിരീഷ് എ ‍ഡിയുടെ സംവിധാനത്തിലെത്തിയ പ്രേമലുവിനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് നടി നയൻതാര. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. 'നല്ല സിനിമകൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു' എന്നായിരുന്നു താരം കുറിച്ചത്. ...

ചിരിപൂരം ഇനി ഒടിടിയിൽ; പ്രേമലു ഒടിടി റിലീസിന് ഒരുങ്ങുന്നു

വളരെ ചെറിയ ബജറ്റിൽ ഒരുങ്ങി മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. തിയേറ്ററുകളിൽ പ്രദർശനം നേടുന്ന ...

പ്രേമലു യുഎസിലും; തെലുങ്ക് പതിപ്പിന് ഉ​ഗ്രൻ ഓപ്പണിം​ഗ്; ബോക്സോഫീസ് കണക്കുകൾ

യുവതാരങ്ങളായ നസ്‌ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രം പ്രേമലുവിന്റെ തെലുങ്ക് പതിപ്പിന് യുഎസിൽ വൻ സ്വീകാര്യത. എസ്എസ് കാര്‍ത്തികേയനാണ് ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. യുഎസിലെ ...

കേരളത്തിൽ നിന്നും ചിരിയുടെ മാലപ്പടക്കവുമായി തമിഴകത്തേക്ക്; ‘പ്രേമലു’ ഇന്ന് തിയേറ്ററുകളിൽ

യുവതാരങ്ങളായ നസ്‌ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രം പ്രേമലുവിന്റെ തമിഴ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ഇപ്പോഴും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രേമലുവിന്റെ ...

അടുത്ത കാലത്ത് ഇത്രയും ആസ്വദിച്ച് കണ്ടൊരു ചിത്രമില്ല; പ്രേമലു ടീമിന് ആശംസകളുമായി മഹേഷ് ബാബു

യുവതരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എഡി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് പ്രേമലു. മലയാളത്തിൽ ഈ വർഷം വൻ വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് പ്രേമലു. ...

പ്രേമലു! ജസ്റ്റ് കിഡ്ഡിം​ഗ്, ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിച്ചു; എസ്.എസ് രാജമൗലി

നാലാം വാരത്തിലും പ്രേമലു തിയേറ്ററുകളിൽ നിറയുകയാണ്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സിനിമയക്ക് വൻ സ്വീകാര്യതയാണ്ല ഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷനും ഇന്ന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ ...

പ്രേമലുവിലെ ആരാധകർ കാത്തിരുന്ന ആ ഗാനമെത്തി; ദേവരാഗം 2.0 വീഡിയോ സോംഗ് പുറത്ത്

മൂന്ന് കോടി ബജറ്റിൽ ഒരുങ്ങിയ റൊമാന്റിക് എന്റർടെയ്നർ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. മലയാളത്തിൽ ...

ബാഹുബലിയായി നസ്ലിൻ, ദേവസേനയായി മമിത; തെലുങ്കിൽ തകർക്കാൻ പിള്ളേർ, പ്രേമലു 70 കോടി ക്ലബ്ബിൽ!

മലയാളി പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയ പ്രേമലു ഇനി തെലുങ്കിലേക്ക്. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി മാറുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ ...

മലയാള സിനിമ തകർച്ചയുടെ വക്കിൽ; ഹിറ്റായത് നാല് സിനിമകൾ മാത്രം: വിമർശനവുമായി പ്രമുഖ പിആർഒ

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024- ഭാ​ഗ്യം നിറഞ്ഞ വർഷമാണ്. നിരവധി ഹിറ്റുകളാണ് ഈ വർഷത്തിന്റെ ആദ്യം പിറന്നത്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളും ചിത്രങ്ങളെ ഏറ്റെടുത്ത് കഴിഞ്ഞു. ...

തെലുങ്കിൽ നിന്നും പണം വാരാനൊരുങ്ങി പ്രേമലു ടീം; സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ, റിലീസ് ഡേറ്റ് പുറത്ത്

അപ്രതീക്ഷ ഹിറ്റായി മാറിയിരിക്കുകയാണ് ‌​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെതായി ഏറ്റവും പുതിയൊരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ...

‘പ്രേമയു​ഗത്തെ’ മഞ്ഞുമ്മൽ ബോയ്സ് കടത്തിവെട്ടുമോ? നാളെ മുതൽ തീയേറ്ററുകൾ കീഴടക്കാൻ 11 യുവാക്കൾ

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷമുള്ള മറ്റൊരു ഹിറ്റാകും മഞ്ഞുമ്മൽ ബോയ്സെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ...

വെറും 12 ദിവസങ്ങൾ; ഉയരങ്ങൾ താണ്ടി പ്രേമലു ; 50 കോടി കടന്നതായി ബോക്സോഫീസ് റിപ്പോർട്ടുകൾ

മലയാളി പ്രേക്ഷകരുടെ മനസുകൾ കീഴടക്കി പ്രേമലു. ഈ മാസം ഒമ്പതിന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ആ​ഗോള ബോക്സോഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയേറ്ററിലെത്തി വെറും 12 ദിവസങ്ങൾ കൊണ്ട് ...

രണ്ടും ഒന്നിനൊന്ന് മെച്ചം! ഈ ഞായറാഴ്ച ആര് തൂക്കും? ‘പ്രേമയു​ഗം’ വീക്ക്….‌‌‌

മലയാള സിനിമയിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് വ്യത്യസ്ത ജോണറിലുള്ള രണ്ട് സിനിമകൾക്ക് ഒരേ തരത്തിൽ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’വും ...

‘പ്രേമലു’ പൊളിയാ…; ബുക്ക് മൈ ഷോയിൽ ഒറ്റ ദിവസം കൊണ്ട് നേടിയത് ഉ​ഗ്രനേട്ടം; 30 കോടി കടന്നതായി റിപ്പോർട്ടുകൾ

തിയേറ്ററുകളിൽ ചിരി വിതറി പ്രേമലു 10-ാം ദിവസത്തിലേക്ക്. ബുക്ക് മൈ ഷോയിൽ ഒറ്റ ദിവസം 1.2 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ മാസം ഒമ്പതിന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ...

പ്രണയത്തിലുപരി ചിരിയുടെ മാല പടക്കവുമായി പ്രേമലു; രണ്ടാഴ്ച പിന്നിടുമ്പോഴും തിയേറ്റർ ഫുൾ

റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴും പ്രേമലു പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നു. രോമാഞ്ചത്തിന് ശേഷം അടുത്തകാലത്ത് ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമയുണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച ബോക്സോഫീസ് ...

ഭയങ്കര ഫ്രഷായി തോന്നി! നസ്‍ലിനെ കണ്ട് ഒരു ആശംസ പറയണം; ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും: പ്രിയദർശൻ

നസ്ലിൻ നായകാനയെത്തിയ പ്രേമലു എന്ന സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ പ്രിയദർശൻ. വ്യത്യസ്തമായ ഹ്യൂമറിൽ റിയലിസ്റ്റിക്കായിട്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. താൻ ഇനി ഇത്തരത്തിലെ സിനിമകൾ ...

പ്രണയത്തിന്റെ മാന്ത്രികതയുമായി ‘പ്രേമലു’ ഇന്ന് തിയേറ്ററിൽ

പ്രേക്ഷകരു‌ടെ പ്രിയതാരങ്ങളായ മമിത ബൈജു, നസ്‌ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പ്രേമലു ഇന്ന് തിയേറ്ററിലെത്തും. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ...

തെലങ്കാന ബൊമ്മലു.. ഫാസ്റ്റ് നമ്പറുമായി ഗായകൻ മാർക്കോസ് വീണ്ടും; ‘പ്രേമലു’ പ്രമോ സോംഗ് പുറത്ത്

യുവതാരങ്ങളെ അണിനിരത്തി നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു. നസ്‌ലിനും മമിത ബൈജുവുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഫെബ്രുവരി 9 ന് തീയേറ്ററുകളിൽ എത്തുന്ന ...