prime minister modi - Janam TV

prime minister modi

ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും, ടൂറിസ്റ്റുകൾക്കുമായി ഒൻപത് നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി; വികസന മാർഗരേഖ നടപ്പിലാക്കുമെന്ന് പുഷ്‌കർ സിങ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ഒൻപത് നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്ഥാനത്തിന്റെ ആകെ വികസനം ...

മന്ത്രി അല്ലായിരുന്നുവെങ്കിൽ വെട്ടി കഷ്ണങ്ങളാക്കിയേനെ; പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി തമിഴ്നാട് മന്ത്രി ടി.എം അൻബരശൻ

ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ടി.എം അൻബരശൻ. താൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമായിരുന്നുവെന്നാണ് ടി.എം അൻബരശന്റെ ഭീഷണി. ...

ഒരു കാലത്ത് ഗാന്ധി കുടുംബം പറയുന്നതായിരുന്നു വേദവാക്യം, ഇന്ന് അങ്ങനെയല്ല; നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക അസാധ്യം: സ്മൃതി ഇറാനി

ഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ശക്തമായ അടിത്തറ സ്ഥാപിച്ചു കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ...

ലഡാക്കിൽ ഒരു പുല്ല് പോലും മുളയ്‌ക്കാൻ പോകുന്നില്ലെന്ന് രാഹുലിന്റെ മുത്തച്ഛൻ പറഞ്ഞു; എന്നാൽ, നെഹ്‌റുവിയൻ വീക്ഷണത്തെ മോദി സർക്കാർ പൊളിച്ചെഴുതി; രാഹുലിന്റെ ലഡാക്ക് യാത്ര വികസനത്തിന്റെ കഥ പറയുന്നു: അമിത് മാളവ്യ

ഡൽഹി: വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ലഡാക്ക് യാത്ര ഇന്ത്യക്കുണ്ടായ വികസനത്തിന്റെ കഥ പറയുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഒരു പുല്ലുപോലും ലഡാക്കിൽ ...

വന്ദേമാതരം ആലപിച്ചും ത്രിവർണ പതാക വീശിയും; ഈജിപ്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വൻ സ്വീകരണം

കെയ്റോ: ഈജിപ്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മളമായ വരവേൽപ്പ്. ഇന്ന് റിറ്റ്‌സ് കാൾട്ടൻ എന്ന ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രിയ്ക്ക് രാജ്യത്തെ പ്രവാസികൾ ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വന്ദേമാതരം ...

Indian Railways Minister Ashwini Vaishnaw

മുംബൈ നിന്നും രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് റെയിൽവേ മന്ത്രി

  മുംബൈ: ഇന്ന് ആരംഭിച്ച രണ്ട് വന്ദേഭാരത് ട്രെയിനുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ഇന്ത്യൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ ഛത്രപതി ശിവാജി ...

രാജ്യത്തെ ആദ്യ അന്താരാഷ്‌ട്ര സാമ്പത്തിക സേവന കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ആഗോള ഡിജിറ്റൽ പേയ്മെന്റുകളിൽ ഇന്ത്യയുടെ വിഹിതം 40 ശതമാനം: നരേന്ദ്ര മോദി-pm in giftcity

ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ് സിറ്റി) സന്ദർശിച്ചു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെ (ഐഎഫ്എസ്സിഎ) തറക്കല്ലിടുകയും ...

ഹലോ , നരേന്ദ്രമോദി സ്പീക്കിംഗ് ; 83 കാരനായ കർഷകനെ തേടിയെത്തി അപ്രതീക്ഷിത ഫോൺ സന്ദേശം , അന്വേഷിച്ചത് ഇക്കാര്യം

ലക്നൗ : ഉച്ചയ്ക്ക് ആഹാരം കഴിച്ച് വിശ്രമിക്കുകയായിരുന്ന കർഷകൻ ശശിഭൂഷൺ ശുക്ലയെ തേടി ഒരു ഫോൺ വിളി എത്തി . ആരാണെന്ന് ചോദിച്ചയുടൻ മറുപുറത്ത് നിന്ന് ഘനഗാംഭീര്യ ...

പാവപ്പെട്ടവർക്ക് വിദഗ്ദ ചികിത്സകൾ ലഭ്യമാകില്ലെന്ന ആശങ്ക ഇനി വേണ്ട. രാജ്യത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റവുമായി നരേന്ദ്ര മോദി…വീഡിയോ

സാധാരണക്കാരെ ദാരിദ്രത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന പ്രധാന കാരണം രോഗങ്ങളും അതിന്റെ ചികിത്സാ ചിലവുകളുമാണ്. വിദഗ്ദ ചികിത്സകൾ രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭ്യമാകില്ലെന്ന ആശങ്ക ഇനി വേണ്ട. ഇന്ത്യയുടെ ആരോഗ്യ ...

ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ഒരുങ്ങി ഡൽഹി; വ്യാഴാഴ്ച നടക്കുന്ന ഉച്ചകോടിയിൽ അഫ്ഗാൻ വിഷയം ചർച്ചയാകും

ന്യൂഡൽഹി: 13-ാമത് ബ്രിക്സ് ഉച്ചകോടി വ്യഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കൊറോണയുടെ പഞ്ചാത്തലത്തിൽ വെർച്വലായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ചർച്ചയിൽ ...

കൊറോണ പ്രതിസന്ധിക്കിടയിലും മികച്ച അദ്ധ്യാപനം കാഴ്ചവെച്ച അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറേണ പ്രതിസന്ധിമൂലം താളംതെറ്റിയ വിദ്യാഭ്യാസരംഗത്തെ സുഗമമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ അദ്ധ്യാപകർ വഹിച്ച ...

ആത്മനിർഭർ നാരിശക്തി സേ സംവാദ്; നാരി ശക്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്വയം സഹായ സംഘങ്ങളിലെ വനിതകളുമായി ആശയവിനിമയം നടത്തി

ന്യൂഡൽഹി: ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ ...

ആത്മനിർഭർ നാരിശക്തി സേ സംവാദ്; സ്വയം സഹായ സംഘങ്ങളിലെ വനിതകളുമായി പ്രധാനമന്ത്രി ഇന്ന് ആശയവിനിമയം നടത്തും

ന്യൂഡൽഹി: ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തും. ...

ഈ എളിമയെ അഭിനന്ദിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

വര്‍ഷകാല സമ്മേളനത്തില്‍ കുട ചൂടിയെത്തിയ പ്രധാനമന്ത്രിക്ക് പ്രശംസയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബോളിവുഡ് താരം കങ്കണയും ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ ...

ഈസ്റ്റർ ദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഈസ്റ്റർ ആഘോഷിക്കുന്ന മുഴുവൻ ക്രൈസ്തവ മതവിശ്വാസികൾക്കും ആശംസകളറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദി യും. 'ഈസ്റ്റർ ദിനത്തിന്റെ പാവനസ്മരണയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ ...