ആത്മനിർഭർ നാരിശക്തി സേ സംവാദ്; നാരി ശക്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്വയം സഹായ സംഘങ്ങളിലെ വനിതകളുമായി ആശയവിനിമയം നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭർ നാരിശക്തി സേ സംവാദ്; നാരി ശക്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്വയം സഹായ സംഘങ്ങളിലെ വനിതകളുമായി ആശയവിനിമയം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി സംവദിച്ചത്.

നിശ്ചിതമായ പ്രയത്‌നം കാഴ്ചവെക്കുന്ന സ്ത്രീ ശക്തികളെ ആത്മാർത്ഥമായി അഭിനന്ദിക്കുമ്പോൾ നാടിന് പ്രകടമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് മദ്ധ്യപ്രദേശിൽ നിന്നും പങ്കെടുത്ത സ്വയം സഹായ സംഘത്തിലെ അംഗമായ ചംപാ സിംഗിനോട് പ്രധാനമന്ത്രി പറഞ്ഞു. ജൈവ കൃഷിയുടെ ഒരു ഓൺലൈൻ പ്രചരണം സംഘടിപ്പിക്കാൻ അദ്ദേഹം ചംപാ സിംഗിന് നിർദ്ദേശം നൽകി.

സ്ത്രീ ശാക്തീകരണത്തിലൂടെ അവളുടെ കുടുംബം മാത്രമല്ല മറിച്ച് രാജ്യമുൾപ്പടെ ഉന്നതങ്ങളിലേക്കെത്തും. സ്ത്രീകളുടെ സ്വയം സഹായ സംഘത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും സ്ത്രീകൾക്കായി ബാങ്ക് അക്കൗണ്ട് തുറന്ന് എസ്എച്ച്ജികൾക്കായി ജാമ്യമില്ലാതെ തന്നെ വായ്പ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത സ്ത്രീകളുടെ വിജയഗാഥകളുടെ ശേഖരത്തോടൊപ്പം കാർഷിക ഉപജീവനമാർഗ്ഗങ്ങളുടെ സാമാന്യാശയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും ഇതിനൊപ്പം പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി 4 ലക്ഷത്തോളം വരുന്ന സ്വയം സഹായ സംഘങ്ങൾക്കുവേണ്ടി 1,625 കോടി രൂപ ധനസഹായം നൽകി. കൂടാതെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിനു കീഴിൽ നിന്നും പ്രധാനമന്ത്രി ഫോർമലൈസെഷൻ ഓഫ് മൈക്രോ ഫുഡ് പ്രൊസസിംഗ് എന്റർപ്രൗസിന്റെ(പിഎംഎഫ്എംഇ) ഭാഗമായി 7,500 എസ്എച്ച്ജികൾക്കായി 25 കോടി രൂപ പ്രാരംഭ മൂലധനമായും നൽകി. 75 കർഷക ഉത്പാദക സംഘടനകൾക്കായി (എഎഫ്പിഒ) 4.13 കോടി രൂപയും ഇതിനൊപ്പം നൽകി.

 

 

Tags: prime minister modi
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies