ബെഡ്ഷീറ്റ്-ലുങ്കി പ്രയോഗം; പുഷ്പം പോലെ മതിൽചാടി ജയിൽപുള്ളികൾ; രക്ഷപ്പെട്ടത് അഞ്ച് പോക്സോ തടവുകാർ
ഗുവാഹത്തി: പോക്സോ കേസ് പ്രതികളായ വിചാരണത്തടവുകാർ ജയിൽ ചാടി. ബെഡ്ഷീറ്റും ലുങ്കിയും ഉപയോഗിച്ച് അതിവിദഗ്ധമായാണ് തടവുപുള്ളികൾ ജയിൽ ചാടിയത്. അസമിലെ മോറിഗാവ് ജില്ലാ ജയിലിൽ നിന്നാണ് പ്രതികൾ ...