Prison - Janam TV

Prison

ബന്ധുക്കളിൽ നിന്നും ഗൂഗിൾപേ മുഖേന പണം വാങ്ങി തടവുകാർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയ സംഭവം; അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി

ബന്ധുക്കളിൽ നിന്നും ഗൂഗിൾപേ മുഖേന പണം വാങ്ങി തടവുകാർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയ സംഭവം; അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: പണം വാങ്ങി ജയിലിലെ തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയ സംഭവത്തിൽ പ്രതിയായ അസി. ജയിൽ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂർ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ...

മഹാരാഷ്‌ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ

മഹാരാഷ്‌ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ നിരീക്ഷണം ശക്തമാക്കാൻ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു. ജയിൽ അന്തേവാസികളുടെ നിരീക്ഷണം, സുരക്ഷ എന്നിവ ഉറപ്പാക്കാനാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സംസ്ഥാന ജയിൽ ...

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകം; യുഎസിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്. ഷ്രെവ് പോർട്ട് സ്വദേശി ജോസഫ് ലീ സ്മിത്തിനാണ് ലൂസിയാന കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ...

അഫ്ഗാനിസ്ഥാൻ തടവറകളിൽ ആയിരത്തിലധികം വനിതകൾ ; കണക്കുകൾ പുറത്ത് വിട്ട് താലിബാൻ

അഫ്ഗാനിസ്ഥാൻ തടവറകളിൽ ആയിരത്തിലധികം വനിതകൾ ; കണക്കുകൾ പുറത്ത് വിട്ട് താലിബാൻ

കാബൂൾ: അഫ്ഗാനിസാഥാനിൽ തടവിലാക്കപ്പെട്ട 14000 പേരിൽ 1000 -ൽ അധികവും സ്ത്രീകൾ. കൊലപാതകം, മയക്കുമരുന്ന് കടത്ത്, മോഷണം, മറ്റു കുറ്റകൃത്യങ്ങൾ ചുമഴ്ത്തിയാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. ജയിൽ വകുപ്പ് ...

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. മദ്യവും ബീഡിയും പിടികൂടി. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് ...

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കി; മതപ്രഭാഷകൻ അറസ്റ്റിൽ

സംസ്ഥാനത്തെ ജയിലുകളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; 9 മാസത്തിനിടെ മരിച്ചത് ഏഴ് പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലുകളിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. 2022-ൽ ജയിലിനുള്ളിൽ ഉണ്ടായ 32 മരണങ്ങളിൽ ഏഴും ആത്മഹത്യയാണെന്നാണ് വ്യക്തമാകുന്നത് . അതി സുരക്ഷാ ജയിലുകളിൽ ഉൾപ്പെടെയാണ് ...

ഇറാനിൽ രാഷ്‌ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ജയിലിൽ വൻ തീപിടുത്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ആളപായമില്ലെന്ന് പ്രാഥമിക വിവരം -Evin prison in Tehran on fire

ഇറാനിൽ രാഷ്‌ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ജയിലിൽ വൻ തീപിടുത്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ആളപായമില്ലെന്ന് പ്രാഥമിക വിവരം -Evin prison in Tehran on fire

ടെഹ്റാൻ : രാഷ്ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ഇറാൻ തലസ്ഥാനത്തെ ഇവിൻ ജയിലിൽ വൻ തീപിടുത്തം. സംഭവസ്ഥലത്ത് നിന്നും വെടിയൊച്ചകൾ കേട്ടതായും തടവുകാരുടെ ജീവൻ ഭീഷണിയിലാണെന്നും ഇറാനിലെ മാദ്ധ്യമ ...

33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ ഇന്ന് തീരുമാനമെടുക്കും; പട്ടികയിൽ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനും

33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ ഇന്ന് തീരുമാനമെടുക്കും; പട്ടികയിൽ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനും

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ തീരുമാനമെടുക്കും. സർക്കാർ മുന്നോട്ട് വെച്ച പട്ടിക ​ഗവർണർ അം​ഗീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ...

അമ്മയെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി; 10 വർഷം തടവ് അനുഭവിച്ച യുവതിയെ ഇൻഡോനേഷ്യ നാടുകടത്തി

അമ്മയെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി; 10 വർഷം തടവ് അനുഭവിച്ച യുവതിയെ ഇൻഡോനേഷ്യ നാടുകടത്തി

ജക്കാർത്ത: കാമുകനുമായി ചേർന്ന് അമ്മയെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തിൽ 10 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച യുവതിയെ ഇൻഡോനേഷ്യ നാടുകടത്തി. യുവതിയുടെ സ്വദേശമായ യുഎസിലെ ഷിക്കാഗോയിലേക്കാണ് നാടുകടത്തിയത്. ...