prithviraj - Janam TV
Friday, November 7 2025

prithviraj

“ഞാനൊരു രാജ്യസ്നേഹിയാണ്, ഇന്ത്യക്കാരനായതിൽ അഭിമാനം മാത്രം”: പൃഥ്വിരാജ് സുകുമാരൻ

ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ലോകത്തെവിടെ പോയാലും ആദ്യ സ്വത്വം ഇന്ത്യക്കാരനാണ് എന്നുള്ളതാണെന്നും രാജ്യസ്നേഹമെന്നതിന് തനിക്ക് ഒരു അർത്ഥമേയുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രം ...

നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ...

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം; എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത; തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്നു; യുവമോർച്ച

പൃഥ്വിരാജിൻറെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജ് സിനിമകളുടെ ആശയങ്ങൾ ദേശ വിരുദ്ധമാണ്. തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന തരത്തിലാണ് സിനിമയുടെ ...

ആദ്യം നവ്യയായിരുന്നു.. പിന്നീട് കാവ്യമാധവനായി! പൃഥ്വിരാജിന്റെ പ്രണയ കഥകളെക്കുറിച്ച് മല്ലിക സുകുമാരൻ

നടൻ പൃഥ്വിരാജിന്റെ പേരിൽ പ്രചരിച്ചിരുന്ന പ്രണയ ​ഗോസിപ്പുകളെക്കുറിച്ച് മാതാവ് മല്ലിക സുകുമാരൻ വെളിപ്പെടുത്തി. നിരവധി കഥകളാണ് പൃഥ്വിരാജിനെക്കുറിച്ച് പ്രചരിച്ചുന്നത്. അഞ്ചു പടത്തിൽ ഒരുമിച്ച് അഭിനയിച്ചാൽ ഒപ്പം അഭിനയിക്കുന്ന ...

ഖുറേഷിയുടെ തിരിച്ചുവരവ്! എമ്പുരാന്റെ അഡാറ് ടീസർ പുറത്തുവിട്ടു, ഇനി കാത്തിരിക്കാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോ​ഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തുവിട്ടു. ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഭ്രമിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. മാസ് ആക്ഷൻ എൻ്റർടൈനർ ...

എന്റെ എമ്പുരാൻ കുട്ടൻ വന്നേ! ചിത്രം പങ്കുവച്ച് മല്ലികാ സുകുമാരൻ; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പൃഥ്വിരാജ്

തലസ്ഥാനത്ത് എത്തിയ മകൻ പൃഥ്വിരാജും മരുമകൾ സുപ്രിയയും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് മാതാവ് മല്ലികാ സുകുമാരൻ. എൻ്റെ എമ്പുരാൻകുട്ടൻ വന്നേ...On his way to the next ...

“നാക്ക് ചിലപ്പോൾ വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും; പൃഥ്വിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ചിലരിട്ട പദ്ധതി തകർത്തത് ഈ മഹാനാടൻ”: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയിൽ നിന്ന് പൃഥ്വിരാജിനെ പുറത്താക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും മമ്മൂട്ടിയാണ് ...

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ 

താര സംഘടനയായ അമ്മയ്ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോൾ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം ...

വിലക്കിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ! നിലപാടിന്റെ പേരിൽ: പൃഥ്വിരാജ്

കൊച്ചി: വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേയെന്ന് പൃഥ്വിരാജ്. ഞാനെടുത്ത നിലപാടിന്റെ പേരിൽ. നിരോധനം എന്ന് വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടെയും ...

എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം! അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചു; ആരോപണ വിധേയർ മാറിനിൽക്കണം; പവർ ​ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല; പൃഥ്വിരാജ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ...

ആ പണം പൃഥ്വിരാജിന് കൊടുത്താൽ പൃഥ്വിരാജ് മേലോട്ട് നോക്കിയിരിക്കും; സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നു: ഒമർ ലുലു

സന്തോഷ് പണ്ഡിറ്റ് എന്നു പറയുന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്ന് ഒമർ ലുലു. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതുപോലെ ഒരു സിനിമ ഇറക്കാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് ...

പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അഭിനയിക്കുകയാണെന്ന് തോന്നും; നല്ല നടൻ ഇന്ദ്രജിത്ത്, അദ്ദേഹമായിരുന്നു ഉയരേണ്ടിയിരുന്നത്: എബ്രഹാം കോശി

പൃഥ്വിരാജിന്റെ അഭിനയത്തിൽ കൃത്രിമത്വം തോന്നുമെന്ന് നടൻ എബ്രഹാം കോശി. സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും താരം പറഞ്ഞു. ഒരു ...

പലരും പറയുന്നു, പൃഥ്വിരാജിനായിരിക്കുമെന്ന് വിചാരിച്ചു; അവാർഡുകളൊക്കെ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളും ഈ നാട്ടിൽ ജീവിക്കുന്നവരാണ്: മല്ലിക സുകുമാരൻ

അംഗീകാരങ്ങളിൽ താല്പര്യമില്ലെന്ന് നടി മല്ലിക സുകുമാരൻ. എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ല താൻ സിനിമയിലേക്ക് വന്നതെന്നും കുറച്ചുപേർ ഒരുമിച്ചിരുന്ന് കണ്ട് തീരുമാനിക്കുന്ന ഏതെങ്കിലും പുരസ്കാരമല്ല തനിക്ക് വലുതെന്നും നടി ...

“നിങ്ങൾ പറയൂ…. കൊച്ചി ഫുട്ബോൾ ടീമിന് കിടിലൻ പേര് വേണം”; ആരാധകരോട് അഭിപ്രായം ചോദിച്ച് പൃഥ്വിരാജ്

സൂപ്പർ ലീ​ഗ് കേരളയുടെ ഭാ​ഗമായി മത്സരിക്കുന്ന കൊച്ചി എഫ്സിക്ക് നല്ലൊരു പേര് വേണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പേര് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. കൊച്ചി ...

കല്യാണം ​ഗംഭീരം, കഥാപാത്രങ്ങൾ അതി​ഗംഭീരം; മലയാളികൾ ഏറ്റെടുത്ത കല്യാണക്കഥ; ​ ബോക്സോഫീസിൽ കത്തിക്കയറി ഗുരുവായൂരമ്പല നടയിൽ

ചെറിയ പ്രമേയവുമായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ആദ്യദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. പൃഥ്വിരാജ്, ബേസിൽ ...

കാലന്റെ തങ്കക്കുടം; ചേട്ടന്റെ ചിത്രത്തിന് ആശംസകളുമായി പൃഥ്വിരാജ്

ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാലന്റെ തങ്കക്കുടം'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രത്തിന് ഇപ്പോൾ നടൻ പൃഥ്വിരാജ് ...

ചിരിപ്പിക്കാൻ ഒരു കല്യാണക്കഥയുമായി അവരെത്തുന്നു; ​ഗുരുവായൂരമ്പല നടയിൽ ട്രെയിലർ ഉടൻ; പുത്തൻ അപ്ഡേഷൻ പങ്കുവച്ച് പൃഥ്വിരാജ്

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണെന്ന സൂചന കൂടി കിട്ടിയതോടെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ...

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ… രാധാ കാമുകാ;​ ​’ഗുരുവായൂരമ്പല നടയിൽ’ ആദ്യ ​ഗാനമെത്തി

പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ​ഗുരുവായൂരമ്പല നടയിൽ. ഒരു വിവാഹം നടത്തുന്നതിനിടെ നേരിടുന്ന കോലാഹലമാണ് ചിത്രം ...

നജീബ് ഭാഷ മറന്നു എന്നത് ഉദ്ദേശിച്ചാണ് ആ സീൻ ചെയ്തത്; പക്ഷേ ആരും ശ്രദ്ധിച്ചില്ല: ആടുജീവിതത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാത്തൊരു സീനിനെ കുറിച്ച് പൃഥ്വിരാജ്

മലയാളികൾ ചെറിയ നൊമ്പരത്തോടെ സ്വീകരിച്ച ചിത്രമാണ് ആടുജീവിതം. തിയേറ്ററിലെത്തിയ ദിവസം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നജീബ് എന്ന സാധാരണക്കാരന്റെ കനലെരിഞ്ഞ ജീവിതമായിരുന്നു ആടുജീവിതം തുറന്നുകാട്ടിയത്. ...

സ്റ്റീഫൻ നെടുമ്പള്ളിയും സംഘവും കേരളത്തിൽ; എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ 50 ശതമാനത്തോളം ഷൂട്ടിം​ഗ് പൂർത്തിയായെന്നാണ് സൂചന. വിദേശത്തെ ചിത്രീകരണം പൂർത്തിയായ വിവരം നേരത്തെ സംവിധായകൻ ...

പൃഥ്വിരാജിന് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും, കാരണം വെളിപ്പെടുത്തി ശ്രീകുമാരൻ തമ്പി

ആടുജീവിതത്തതിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടൻ പൃഥ്വിരാജിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി.പൃഥ്വിരാജ് അന്തർദ്ദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ...

ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മലയാളി തീവ്രവാദി; കബീർ എന്ന കൊടുംവില്ലനായി പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ ടീസർ

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നുണ്ട്. ...

ബോക്സോഫീസിൽ 500 കോടി കടന്നു; വൺമാൻ ആർമിയായി ‘സലാർ’

ബോക്സോഫീസിൽ തരം​ഗമായി സലാർ കുതിപ്പ് തുടരുന്നു. ആ​ഗോളതലത്തിൽ റിലീസ് ആയ ചിത്രം ഇതിനോടകം 500 കോടിക്ക് മുകളിൽ നേടിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ക്രിസ്മസ് ചിത്രങ്ങളിൽ സലാർ റെക്കോർഡ് ...

നേര്, സലാറിന് ഭീഷണിയാകുമോ?; മറുപടിയുമായി നിർമ്മാതാവ്

ക്രിസ്മസ് റിലീസായി മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തിയത്. ഇന്നലെ മോഹൻലാൽ നായകനായ നേരും ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുമാണെത്തിയത്. ഇന്ന് പ്രഭാസ് നായകനായ സലാറും തീയേറ്ററുകളിലെത്തി. സലാറിൽ പൃഥ്വിരാജ് ...

Page 1 of 3 123