prithviraj - Janam TV

prithviraj

പാലാ അച്ചായന് എന്തിനാ സിക്‌സ്പാക്ക്? അൽപ്പം തടിയൊക്കെ വേണം; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം; കടുവ കണ്ട കുറുവച്ചന്റെ പ്രതികരണം

ഒടിടിയിൽ പ്രദർശിപ്പിക്കേണ്ടത് കടുവയുടെ സെൻസർ ചെയ്ത കോപ്പി; നിർണായക ഉത്തരവുമായി ഹൈക്കോടതി-kaduva film

എറണാകുളം: പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെൻസർ ചെയ്ത കോപ്പിയേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി. ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം ...

പാലാ അച്ചായന് എന്തിനാ സിക്‌സ്പാക്ക്? അൽപ്പം തടിയൊക്കെ വേണം; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം; കടുവ കണ്ട കുറുവച്ചന്റെ പ്രതികരണം

കടുവ സിനിമയ്‌ക്കെതിരെ വീണ്ടും കുറുവച്ചൻ; ഒടിടി റിലീസ് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു

കടുവ സിനിമയ്‌ക്കെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് ജോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഏറെ നാളത്തെ നിയമ ...

അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്

അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്

തിരുവനന്തപുരം : ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തിൽ ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. സിനിമയിടെ അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം ...

അമിത് ഷായ്‌ക്കായി പ്രത്യേക പ്രദർശനം ഒരുക്കി  ‘പ്രഥ്വിരാജ്’ അണിയറ പ്രവർത്തകർ

അമിത് ഷായ്‌ക്കായി പ്രത്യേക പ്രദർശനം ഒരുക്കി ‘പ്രഥ്വിരാജ്’ അണിയറ പ്രവർത്തകർ

നടൻ അക്ഷയ് കുമാർ നായകനായ പൃഥ്വിരാജിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടത് മുതൽ ആവേശത്തിലാണ് സിനിമാ ആസ്വാദകർ. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ജൂൺ ഒന്നിന് കേന്ദ്ര ...

കൽപനയ്‌ക്ക് മാത്രമേ ആ രഹസ്യം അറിയാമായിരുന്നുള്ളൂ; എന്റെ പ്ലാൻ പറഞ്ഞപ്പോൾ മല്ലിക ചേച്ചിക്കും സന്തോഷമായി; അത്ഭുത ദ്വീപിനെക്കുറിച്ച് സംവിധായകൻ വിനയൻ

കൽപനയ്‌ക്ക് മാത്രമേ ആ രഹസ്യം അറിയാമായിരുന്നുള്ളൂ; എന്റെ പ്ലാൻ പറഞ്ഞപ്പോൾ മല്ലിക ചേച്ചിക്കും സന്തോഷമായി; അത്ഭുത ദ്വീപിനെക്കുറിച്ച് സംവിധായകൻ വിനയൻ

വ്യത്യസ്തമായ കഥയിലൂടെ ഒരു നാട്ടിലെ ചെറിയ മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ് അത്ഭുത ദ്വീപ്. പൊക്കം കുറഞ്ഞ പുരുഷന്മാരും പൊക്കമുള്ള സ്ത്രീകളുമുള്ള ദ്വീപിലേക്ക് നാല് നാവികർ എത്തി ...

ഐ ലവ് യൂ ഡാഡി; സുപ്രിയയുടെ അച്ഛന് ഹൃദയംതൊടും കത്തുമായി ആലിമോൾ

ഐ ലവ് യൂ ഡാഡി; സുപ്രിയയുടെ അച്ഛന് ഹൃദയംതൊടും കത്തുമായി ആലിമോൾ

നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകളാണ് ആലി എന്ന അലംകൃത. കുഞ്ഞ് ആലിയുടെ കുറിപ്പുകളും, കഥകളും, കവിതകളുമൊക്ക പലതവണ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയേയും പോലെ തന്നെ ...

അവസാന ഇന്ത്യക്കാരനേയും ഒഴിപ്പിച്ച ശേഷം മാത്രം മടക്കം:കീവിൽ രക്ഷാപ്രവർത്തനം തുടർന്ന് ഇന്ത്യൻ ഡോക്ടർ

അവസാന ഇന്ത്യക്കാരനേയും ഒഴിപ്പിച്ച ശേഷം മാത്രം മടക്കം:കീവിൽ രക്ഷാപ്രവർത്തനം തുടർന്ന് ഇന്ത്യൻ ഡോക്ടർ

കീവ്: റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയ്‌നിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നവരുടെ ചിത്രങ്ങളാണ് എല്ലായിടത്തും നിറയുന്നത്. രക്ഷപെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോയും വളർത്തുമൃഗമായല്ലാതെ നാട്ടിലേക്ക് ഇല്ലെന്ന് പറയുന്ന വിദ്യാർത്ഥികളേയും യുക്രെയ്‌നിൽ ...

‘അന്നേ നീയാ വാഴയ്‌ക്ക് വെള്ളമൊഴിച്ചോ’: അച്ഛനും മകനുമായി നിറഞ്ഞാടി ലാലേട്ടനും പൃഥ്വിയും, ഏറ്റെടുത്ത് ആരാധകർ

‘അന്നേ നീയാ വാഴയ്‌ക്ക് വെള്ളമൊഴിച്ചോ’: അച്ഛനും മകനുമായി നിറഞ്ഞാടി ലാലേട്ടനും പൃഥ്വിയും, ഏറ്റെടുത്ത് ആരാധകർ

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ സ്നീക്ക് പീക്ക് പുറത്തുവിട്ട് അണിയറ ...

‘എസ് ഐ ആന്റണി ജോസഫ്’: മാസ് പോലീസ് വേഷമെന്ന് പൃഥ്വി, എന്നാൽ പടം ഇപ്പോൾ തന്നെ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ: ചിരി പടർത്തി ക്യാരക്ടർ വീഡിയോ

‘എസ് ഐ ആന്റണി ജോസഫ്’: മാസ് പോലീസ് വേഷമെന്ന് പൃഥ്വി, എന്നാൽ പടം ഇപ്പോൾ തന്നെ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂർ: ചിരി പടർത്തി ക്യാരക്ടർ വീഡിയോ

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ്  ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ബ്രോഡാഡിയുടെ ...

അപ്പനും മകനുമായി മോഹൻലാലും പൃഥ്വിരാജും: ബ്രോ ഡാഡി ട്രെയിലർ

അപ്പനും മകനുമായി മോഹൻലാലും പൃഥ്വിരാജും: ബ്രോ ഡാഡി ട്രെയിലർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ട്രെയിലർ പുറത്ത്. അച്ഛന്റേയും മകന്റേയും വേഷത്തിലാണ് ചിത്രത്തിൽ ഇരുവരും എത്തുന്നത്. ഒരു വിവാഹാലോചനയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ...

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥിരാജ് പിൻമാറിയോ..? ആശയകുഴപ്പത്തിലായി ആരാധകർ

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥിരാജ് പിൻമാറിയോ..? ആശയകുഴപ്പത്തിലായി ആരാധകർ

കൊച്ചി;നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.പ്രഖ്യാപന ദിവസം മുതൽക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ...

ദി ബുക്ക് ഓഫ് എൻ ചാന്റിങ് പോയംസ്;ഏഴ് വയസുകാരി അല്ലിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം പുറത്തിറക്കി അമ്മ സുപ്രിയ മേനോൻ

ദി ബുക്ക് ഓഫ് എൻ ചാന്റിങ് പോയംസ്;ഏഴ് വയസുകാരി അല്ലിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം പുറത്തിറക്കി അമ്മ സുപ്രിയ മേനോൻ

കൊച്ചി: നടനും സംവിധായകനുമായ പൃഥിരാജിന്റെയും നിർമ്മാതാവും മാദ്ധ്യമപ്രവർത്തകയുമായ സുപ്രിയ മേനോന്റേയും മകൾ അലംകൃതയുടെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി.ഇംഗ്ലീഷിലാണ് കവിതാസമാഹാരം.സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുപ്രിയ അലംകൃതയുടെ ആദ്യ കവിതാ സമാഹാരത്തിന്റെ ...

കടുവയിലേത് തകർപ്പൻ ആക്ഷൻ രംഗങ്ങൾ; കൈമുറിഞ്ഞ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

കടുവയിലേത് തകർപ്പൻ ആക്ഷൻ രംഗങ്ങൾ; കൈമുറിഞ്ഞ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. സിനിമയുടെ ചിത്രീകരണ സമയത്തുള്ള വിശേഷങ്ങൾ പൃഥ്വിരാജ് തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുമുണ്ട്. ഷൂട്ടിംഗിനിടെ തന്റെ ...

പ്രിഥ്വിരാജിന്റെയും ദുൽഖറിന്റെയും വിജയ് ബാബുവിന്റെയും പ്രൊഡക്ഷൻ ഹൗസുകളിൽ ആദായനികുതി വകുപ്പ് പരിശോധന; തിരിമറി നടന്നിട്ടുണ്ടെന്ന് സൂചന

പ്രിഥ്വിരാജിന്റെയും ദുൽഖറിന്റെയും വിജയ് ബാബുവിന്റെയും പ്രൊഡക്ഷൻ ഹൗസുകളിൽ ആദായനികുതി വകുപ്പ് പരിശോധന; തിരിമറി നടന്നിട്ടുണ്ടെന്ന് സൂചന

കൊച്ചി : സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. പ്രിഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ പ്രൊഡക്ഷൻ ഹൗസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ...

പഠിപ്പ് മുടക്കി ഷൂട്ട് വേണ്ട! പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം അനുവദിക്കില്ല: എതിർപ്പുമായി അദ്ധ്യാപകരും വിദ്യാർത്ഥികളും

പഠിപ്പ് മുടക്കി ഷൂട്ട് വേണ്ട! പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം അനുവദിക്കില്ല: എതിർപ്പുമായി അദ്ധ്യാപകരും വിദ്യാർത്ഥികളും

മൈസൂർ: പഠിപ്പ് മുടക്കിയുള്ള പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം അനവുദിക്കില്ലെന്ന് അറിയിച്ച് മൈസൂരു മഹാരാജാസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രംഗത്ത്. മൈസൂരു സർവ്വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. ഞായറാഴ്ച്ച ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടല്‍ : തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് ജനങ്ങള്‍ , തമിഴ്​ സിനിമകളിൽ മലയാളി താരങ്ങളെ നിരോധിക്കണമെന്നും ആവശ്യം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടല്‍ : തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് ജനങ്ങള്‍ , തമിഴ്​ സിനിമകളിൽ മലയാളി താരങ്ങളെ നിരോധിക്കണമെന്നും ആവശ്യം

തേനി : മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിരാജി​ന്‍റെ കോലം ...

വാരിയംകുന്നനിൽ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ല: മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവുമെന്ന് പൃഥ്വിരാജ്

വാരിയംകുന്നനിൽ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ല: മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവുമെന്ന് പൃഥ്വിരാജ്

ദുബായി: വാരിയംകുന്നൻ സിനിമയിൽ നിന്നും പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. സിനിമയുടെ നിർമ്മാതാവോ സംവിധായകനോ താനല്ല. മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ...

മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ...

ലക്ഷദ്വീപിനെതിരായ പരാമർശം: പൃഥ്വിരാജിന്റെ മൊഴിയെടുക്കാനൊരുങ്ങി ലക്ഷദ്വീപ് പോലീസ്

ലക്ഷദ്വീപിനെതിരായ പരാമർശം: പൃഥ്വിരാജിന്റെ മൊഴിയെടുക്കാനൊരുങ്ങി ലക്ഷദ്വീപ് പോലീസ്

കവരത്തി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ വ്യാജപ്രചരണം നടത്തിയവരുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട് പൃഥ്വിരാജും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ലക്ഷദ്വീപ് പോലീസ് പൃഥ്വിരാജിന്റേയും ...

കടുവയിൽ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാൽ: സന്തോഷ വിവരം പങ്കുവച്ച് കൊച്ചുമിടുക്കിയുടെ അച്ഛൻ

കടുവയിൽ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാൽ: സന്തോഷ വിവരം പങ്കുവച്ച് കൊച്ചുമിടുക്കിയുടെ അച്ഛൻ

കൊച്ചി: വിവാഹ വേദിയിൽ തകർപ്പൻ നൃത്തച്ചുവടുകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ യു.കെ.ജിക്കാരിയായ വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist