പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അഭിനയിക്കുകയാണെന്ന് തോന്നും; നല്ല നടൻ ഇന്ദ്രജിത്ത്, അദ്ദേഹമായിരുന്നു ഉയരേണ്ടിയിരുന്നത്: എബ്രഹാം കോശി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൃഥ്വിരാജ് ഏത് വേഷം ചെയ്താലും അഭിനയിക്കുകയാണെന്ന് തോന്നും; നല്ല നടൻ ഇന്ദ്രജിത്ത്, അദ്ദേഹമായിരുന്നു ഉയരേണ്ടിയിരുന്നത്: എബ്രഹാം കോശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

പൃഥ്വിരാജിന്റെ അഭിനയത്തിൽ കൃത്രിമത്വം തോന്നുമെന്ന് നടൻ എബ്രഹാം കോശി. സിനിമകൾ കണ്ടാൽ പൃഥ്വിരാജ് അഭിനയിക്കുകയാണെന്ന് തന്നെ തോന്നുമെന്നും നല്ല നടൻ ഇന്ദ്രജിത്ത് ആണെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനേക്കാൾ ഉയരേണ്ടിയിരുന്നത് ഇന്ദ്രജിത്ത് ആയിരുന്നുവെന്ന് എബ്രഹാം കോശി പറഞ്ഞത്.

“പൃഥ്വിരാജ് ചെയ്യുമ്പോൾ അഭിനയിക്കുകയാണ് എന്ന് അറിയാം. ലാലേട്ടനൊക്കെ ഒരു വേഷം ചെയ്തു കഴിഞ്ഞാൽ, അഭിനയിക്കുകയല്ല ആ ക്യാരക്ടർ വന്നു നിൽക്കുകയാണെന്ന് നമുക്ക് തോന്നും. അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടും ഇഷ്ടപ്പെടുന്നത് കൊണ്ടും ആവാം. എന്തുതന്നെയായാലും അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നുകയില്ല”.

“പൃഥ്വിരാജിന്റെ സിനിമ കണ്ടാൽ അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നും. വൃത്തിയായിട്ട് ചെയ്യത്തില്ല എന്നല്ല. പക്ഷേ അഭിനയിക്കുകയാണ് എന്ന തോന്നൽ നമുക്ക് വരും. എന്റെ അഭിപ്രായത്തിൽ ഒന്നൂടെ നല്ലത് ഇന്ദ്രജിത്താണ്. അദ്ദേഹത്തിന്റെ അഭിനയം നാച്ചുറലാണ്. പൃഥ്വിരാജ് പല വേഷങ്ങളും നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ദ്രനാണ് ഒന്നൂടെ ഉയരേണ്ടിയിരുന്നത്. തലയിൽ എഴുത്താവാം, പൃഥ്വിരാജിന്റെ അത്രയും ഭാഗ്യം അദ്ദേഹത്തിന് ഇല്ലായിരിക്കും”- എബ്രഹാം കോശി പറഞ്ഞു.

 

Tags: malayalam film actorprithvirajSUBIndrajith SukumaranAbraham koshy
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies