prithwiraj - Janam TV
Saturday, July 12 2025

prithwiraj

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; വരുമാനം സംബന്ധിച്ച് വിശദീകരണം നൽകണം

എറണാകുളം: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇമെയിൽ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ നേരിട്ടോ അല്ലാതെയോ ആദായ നികുതി വകുപ്പിന് ...

ചരിത്രവിജയമാകട്ടെ ; എമ്പുരാന് ആശംസകളുമായി മമ്മൂട്ടി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന്റെ ...

“പാവം ഷാരൂഖ് ഖാൻ അഭിനയിച്ച സീൻ കട്ട് ചെയ്തുകളഞ്ഞു, ഇതൊക്കെ ഒരു ചോ​ദ്യമാ തമ്പീ…”; അവതാരകനെ ട്രോളി മോഹൻലാൽ, ചിരിച്ച് മറിഞ്ഞ് പൃഥ്വിരാജും; വൈറൽ

അഭിമുഖത്തിൽ അവതാരകനെ ട്രോളി മോഹൻലാൽ. അവതാരകന്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ പറഞ്ഞ ഏറെ രസകരമായ മറുപടികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. 27-ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ ...

“എമ്പുരാനിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട്; ആദ്യ ഷോ കാണാൻ ഞാനും നിങ്ങൾക്കൊപ്പമുണ്ടാകും”: മോഹൻലാൽ

എമ്പുരാനിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ടെന്ന് മോഹൻലാൽ. എമ്പുരാൻ കേവലമൊരു സിനിമയല്ലെന്നും തങ്ങളുടെ വിയർപ്പും ചോരയുമാണെന്നും മോഹൻലാൽ പറഞ്ഞു. മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് പ്രതികരണം. "എമ്പുരാൻ പോലെയൊരു ...

ആവേശം ആവോളം, എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് രാം ​ഗോപാൽ വർമ; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാന്റെ ലൊക്കേഷൻ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ. സിനിമയുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് ...

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ ചിലർക്ക് പറ്റില്ല, മാറ്റങ്ങൾ വരണമെന്ന് പറയുന്നതൊക്കെ വെറുതെയാണ് : നടി സ്വാസിക

സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് ...

കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും 16-കാരി ആയിരിക്കട്ടെ ; അമ്മയ്‌ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും ...

സെന്റിമെൻസ് പൃഥ്വിരാജിനെ വച്ച് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു;അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല,അതിനെ പ്രണയമാക്കിയത് ഞാൻ: ലാൽ ജോസ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. പ്രണയവും ...

ഇത് പോരെ അളിയാ, ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞു,വന്നു ! നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്,ഞാൻ ഹെലികോപ്റ്ററുമായി വരാം; വൈറലായി പൃഥ്വിരാജിന്റെ പോസ്റ്റ്

തന്റെ പിറന്നാളിന് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന് പൃഥ്വിരാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ‌ ഏറെ ചർച്ചയായിരുന്നു. ഒരു ഹെലികോപ്റ്റർ വേണമെന്നായിരുന്നു ആശംസ സ്വീകരിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ...

അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് ഞാൻ എതിരാണ്; ചിലരെ മാറ്റിയിട്ട്, വിദേശത്ത് ടൂർ പോകുന്നവർക്കാണ് സംഘടന കൈനീട്ടം നൽകുന്നത്: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആ​ഗ്രഹമുണ്ടെങ്കിൽ അമ്മയുടെ തലപ്പത്ത് ...

സൂര്യാം​ഗം ചിറകു തുന്നി…; സുഹൃത്ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സലാറിലെ ആദ്യ ​ഗാനം പുറത്ത്

പ്രഭാസ് നായകാനായെത്തുന്ന സലാറിന്റെ ആദ്യ ​ഗാനം പുറത്ത്. മലയാളത്തിൽ 'സൂര്യാം​ഗം ചിറകു തുന്നി സ്നേഹാദ്രം മിഴികൾ ചിമ്മി...' എന്ന് തുടങ്ങുന്ന ​ലിറിക്കൽ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ ...

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കാൻ അവർ വീണ്ടും എത്തുന്നു; ‘അമർ അക്ബർ ആന്റണി 2’ അണിയറയിൽ

പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ് അമർ അക്ബർ ആന്റണി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നമിത പ്രമോദ് ആയിരുന്നു നായിക. ...

എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകൾ; വീട്ടിലെ കുട്ടി സൂപ്പർസ്റ്റാറിന്റെ ചിത്രം പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയത്തിൽ തിളങ്ങുമ്പോൾ അഭിനയം, സംവിധാനം, നിർമാണം എന്നീ മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു പൃഥ്വിരാജ്. മരുമക്കളായ ...

എമ്പുരാന്റെ ആദ്യ ലൊക്കേഷൻ നോയിഡയും ലഡാക്കും; ചിത്രീകരണം ആരംഭിക്കുന്നത് സെപറ്റംബറിൽ?

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ഓരോ അപ്ഡേഷനും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിമാറാറുണ്ട്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും. ...

വരാഹരൂപം; പൃഥിരാജ് ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: കാന്താര സിനിമയിലെ 'വരാഹരൂപം' പകർപ്പവകാശം ലംഘിച്ചാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്ന കേസിൽ കേരളത്തിലെ വിതരണക്കാരായ നടൻ പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്ന് കൂടി മൊഴിയെടുക്കും. സംഗീത ...

പൃഥ്വിരാജിന്റെ സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവർക്ക് പരിക്ക്

ഇടുക്കി: സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടു. മറയൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ജീപ്പിന് നേരെ ആക്രമണം ...

ദേശീയ പുരസ്‌കാരം; അയ്യപ്പനെ അഭിനന്ദിച്ച് കോശി; സച്ചിയെ ഓർത്ത് എന്നും അഭിമാനമെന്നും പൃഥ്വിരാജ്- national film awards

എറണാകുളം: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജേതാക്കളെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് പുരസ്‌കാരം നേടിക്കൊടുത്ത സഹപ്രവർത്തകരെയാണ് പൃഥ്വിരാജ് അഭിനന്ദിച്ചത്. സംവിധായകൻ ...

വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ കടുവ; നായകന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ട് സെൻസർബോർഡ് – Kaduva film

എറണാകുളം: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടു. ...

നിയമത്തിന്റെ വലയിൽ കുടുങ്ങി പൃഥ്വിരാജിന്റെ ‘കടുവ’; സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: പൃഥ്വിരാജ് നായകനാകുന്ന 'കടുവ' സിനിമ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നേരത്തെ സിനിമയുടെ പ്രദർശനത്തിന് എറണാകുളം ജില്ല സബ് കോടതി ...