priyanka chopra - Janam TV

priyanka chopra

സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്‌ക്ക് പരിക്ക്; ചിത്രങ്ങൾ പുറത്ത്

സിനിമാ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. നടിയുടെ കഴുത്തിനാണ് പരിക്കേറ്റത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അപകട വിവരം ...

പ്രിയങ്ക മുടി മുറിച്ചോ? ആരാധകരുടെ അന്വേഷണങ്ങൾക്ക് ചിത്രത്തിലൂടെ മറുപടി നൽകി താരം

മുടി മുറിച്ച് പുതിയ മേക്കോവർ ലുക്കിലെത്തിയ പ്രിയങ്ക ചോപ്രയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വൈറലാകുന്നത്. മേക്കോവർ ചിത്രത്തെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞതോടെയാണ് താരത്തിന്റെ ...

പുതിയ ദിവസം, പുതിയ ലക്ഷ്യം; മഞ്ഞുമൂടിയ പർവതനിരകൾ ആസ്വദിച്ച് പ്രിയങ്കാ ചോപ്ര; സ്വിറ്റ്സർലൻഡിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ബോളിവുഡിന്റെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. യാത്രകളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവക്കാറുള്ള താരത്തിന് ആരാധകർ ഏറെയാണ്. സ്വിറ്റ്സർലാൻഡിലെ മഞ്ഞുമൂടിയ പർവത നിരകൾ ആസ്വദിക്കുന്ന തിരക്കിലാണ് താരം. ഇതിന്റെ ...

രാംലല്ലയെ കണ്ടുവണങ്ങി; പ്രിയങ്കയും നിക്ക് ജോനസും മകളും രാമജന്മഭൂമിയിൽ

അയോദ്ധ്യ: നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മകൾ മാൾട്ടിയും ഭർത്താവ് നിക്ക് ജോനസും പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ ...

20 മില്യൺ ഡോളർ മുടക്കി സ്വന്തമാക്കിയ സ്വപ്ന ഭവനം; ഇപ്പോൾ പൂപ്പലും ചോർന്നൊലിപ്പും: നഷ്ടപരിഹാരം തേടി നിയമപോരാട്ടത്തിനൊരുങ്ങി പ്രിയങ്കയും നിക്കും

സ്വപ്ന ഭവനത്തിൽ നിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വമ്പൻ തുക നൽകി വാങ്ങിയ വീട് ഇപ്പോൾ താമസ യോ​ഗ്യമല്ലാത്തതിനാലാണ് വീട് മാറാൻ തീരുമാനിച്ചത്. ...

രണ്ടാം പിറന്നാൾ ദിനത്തിൽ മകൾക്കായി പ്രത്യേക പൂജകൾ; ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

മകളുടെ രണ്ടാം പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും. പിറന്നാൾ ആ​ഘോഷത്തിന്റെയും പൂജയും പ്രാർത്ഥനയും നടത്തിയതിന്റെയും ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ ...

അവസാനിക്കാതെ ഡീപ് ഫേക്ക് വീഡിയോ; രശ്മികയ്‌ക്കും കാജോളിനും കത്രീനക്കും പിന്നാലെ പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: നടിമാരുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയാ ഭട്ട് എന്നിവരുടെ വീഡിയോകളാണ് ...

‘മാൾട്ടി ഒരു ചെറിയ സഞ്ചാരി; മുംബൈയിലെ കാഴ്ചകൾ, ശബ്ദങ്ങൾ, ഭക്ഷണം എല്ലാം അവൾക്കിഷ്ടമായി’; മകളുടെ ആദ്യ ഇന്ത്യൻ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടിയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എല്ലായ്‌പ്പോഴും വൈറലാണ്. പ്രിയങ്ക ഇപ്പോൾ സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. പ്രൊമോഷന്റെ ഭാഗമായിട്ട് മുംബൈയിലെത്തിയ ...

മാൾട്ടിയോടൊപ്പമുള്ള ആദ്യ ഇന്ത്യാ സന്ദർശനം; മകളോടൊപ്പം സിദ്ധിവിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി പ്രിയങ്കാ ചോപ്ര

മുംബൈ: സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി നടി പ്രിയങ്കാ ചോപ്ര. മകൾ മാൾട്ടി മാരിയോടൊപ്പമാണ് പ്രിയങ്കാ ചോപ്ര ക്ഷേത്രത്തിലെത്തിയത്. നിത അംബാനി മുകേഷ് കൾച്ചർ സെന്ററിന്റെ ഉദ്ഘാടന ...

അമ്മയുടെ നാട് ആദ്യമായി കണ്ട് മാല്‍തി; പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തിയത് കസിൻ പരിണീതി ചോപ്രയുടെ വിവാഹത്തിനെന്ന് സൂചന

പ്രിയങ്ക ചോപ്രയുടെ നാട് ആദ്യമായി കണ്ട് മകൾ മാല്‍തി മേരി ചോപ്ര ജൊനാസ്. ഭർത്താവ് നിക്ക് ജോനസും മകൾ മാൽതിക്കുമൊപ്പം കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മുംബൈ വിമാനത്താവളത്തിലെത്തിയത്. ...

പ്രിയങ്ക ചോപ്ര ‘യഥാർത്ഥ ജീവിതത്തിലെ താരം’; നടിയെ പിന്തുണച്ച് വിവേക് അഗ്നിഹോത്രി

ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ സജീവമായ നടിയാണ് പ്രിയങ്ക ചോപ്ര. നിലവിൽ ഹോളിവുഡിൽ സജീവമായ താരം ബോളിവുഡിൽ വളരെക്കുറച്ച് സിനിമകളാണ് ഇപ്പോൾ ചെയ്യുന്നത്. ബോളിവുഡിൽ സജീവമല്ലാത്തതിനെക്കുറിച്ചും എന്തുകൊണ്ടാണ് ബോളിവുഡ് ...

‘അത്തരമൊരു പൊളിറ്റിക്‌സ് എനിക്ക് മടുത്തു’ ബോളിവുഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ചെയ്ത താരം ഇന്ന് ബോളിവുഡിൽ സജീവമല്ല. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ടതെന്ന് തുറന്നുപറയുകയാണ് താരം ...

യുപിയ്‌ക്ക് ഈ മാറ്റം അനിവാര്യമായിരുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് നടി പ്രിയങ്ക ചോപ്ര

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പ്രശംസിച്ച് നടിയും യുണിസെഫ് ഗുഡ് വിൽ അംബാസിഡറുമായ പ്രിയങ്ക ചോപ്ര. സംസ്ഥാനസർക്കാരിന്റെ സ്ത്രീകളോടുള്ള ഉത്തരവാദിത്വ മനോഭാവത്തെയും അവരുടെ ...

ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും അവർക്കില്ല; പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെ ; 20 വർഷങ്ങൾക്ക് ശേഷം ആരോപണവുമായി സഹമത്സരാർത്ഥി -Priyanka Chopra, Miss World 

ലോക സുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2000-ത്തിൽ മിസ് വേൾഡ് ആയതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞ പ്രിയങ്ക ...

ഹിജാബ് ധരിക്കണോ, പാവാട ധരിക്കണോ എന്ന് ഞങ്ങൾ തീരുമാനിക്കും; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണം

മുംബൈ: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാദ്ധ്യമ പോസ്റ്റിന് താഴെയാണ് താരത്തെ അധിക്ഷേപിച്ചുകൊണ്ട് ...

ഇനിയും നിശബ്ദത പാലിക്കാനാകില്ല; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ഇറാൻ: ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്‌സയുടെ മരണത്തിന് പിന്നാലെ ...

മേശവിരിയ്‌ക്ക് 30,000, ഒരു പ്ലേറ്റിന് വില 15,000, പ്രിയങ്ക ചോപ്രയുടെ പുതിയ ബിസിനസ് സംരംഭത്തിനെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം

വാഷിംഗ്ടൺ: നടി പ്രിയങ്ക ചോപ്ര ന്യൂയോർക്ക് ആസ്ഥാനമാക്കി ആരംഭിച്ച പുതിയ ബിസിനസ് സംരംഭത്തെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം. മനീഷ് ഗോയൽ എന്ന ബിസിനസ് പാർട്ണറിനൊപ്പം 'സോനാ ...

യുക്രെയ്നിൽ സ്ഥിതിഗതികൾ ഭയാനകം; പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് നിരപരാധികൾ ജീവിക്കുന്നത്; പ്രിയങ്ക ചോപ്ര

യുക്രെയ്‌നിനെ പിടിച്ചടക്കാൻ റഷ്യ നടക്കുന്ന അതിക്രൂരമായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഭയാനകമാണെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയം ...

ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ: മാതാപിതാക്കളായതിന് പ്രിയങ്കയ്‌ക്കും നിക്കിനും ആശംസകളുമായി അനുഷ്‌ക ശർമ്മ

മുംബൈ: വാടകഗർഭധാരണത്തിലൂടെ അടുത്തിടെ മാതാപിതാക്കളായ നടി പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും ആശംസകൾ നേർന്ന് ബോളിവുഡ് നടി അനുഷ്‌ക ശർമ്മ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിലാണ് അനുഷ്‌ക പ്രിയങ്കയ്ക്കും ...

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക’; വാടക ഗർഭധാരണത്തിനെതിരെ ആഞ്ഞടിച്ച് തസ്ലീമ നസ്‌റിൻ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജോനാസിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായി ഇരുവരും സമൂഹമാദ്ധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ ...