20 മില്യൺ ഡോളർ മുടക്കി സ്വന്തമാക്കിയ സ്വപ്ന ഭവനം; ഇപ്പോൾ പൂപ്പലും ചോർന്നൊലിപ്പും: നഷ്ടപരിഹാരം തേടി നിയമപോരാട്ടത്തിനൊരുങ്ങി പ്രിയങ്കയും നിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 മില്യൺ ഡോളർ മുടക്കി സ്വന്തമാക്കിയ സ്വപ്ന ഭവനം; ഇപ്പോൾ പൂപ്പലും ചോർന്നൊലിപ്പും: നഷ്ടപരിഹാരം തേടി നിയമപോരാട്ടത്തിനൊരുങ്ങി പ്രിയങ്കയും നിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

സ്വപ്ന ഭവനത്തിൽ നിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വമ്പൻ തുക നൽകി വാങ്ങിയ വീട് ഇപ്പോൾ താമസ യോ​ഗ്യമല്ലാത്തതിനാലാണ് വീട് മാറാൻ തീരുമാനിച്ചത്. മഴയായതോട് കൂടി പൂപ്പൽ നിറയുകയും ചെയ്തതോടെയാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും വീട് മാറാനുള്ള തീരുമാനത്തിലെത്തുന്നത്. ഇതിനെ തുടർന്ന്, ഇരുവരും വീടിന്റെ വിൽപ്പനക്കാരനുമായി നിയമന പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

തങ്ങൾക്ക് നഷ്ടമായ തുക തിരികെ നൽകണമെന്നാണ് ഇരുവരുടെയും ആവശ്യം. വീടിന്റെ അറ്റകുറ്റ പണികൾക്കായി 1.5 മില്യൺ ഡോളറിലധികം വേണ്ടി വരുമെന്നാണ് സൂചനകൾ. മഴ പെയ്യുന്നതോടെ പെട്ടെന്ന് പൂപ്പലും ചോർന്നൊലിപ്പും ഉണ്ടാകുന്ന വീട്ടിൽ താമസിക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഇരുവരും പരാതിയിൽ പറയുന്നത്.

2019-ൽ ഏകദേശം 20 മില്യൺ ഡോളർ നൽകിയാണ് പ്രിയങ്കയും നിക്കും ലോസാഞ്ചലസിൽ വീട് വാങ്ങിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയേറ്റര്‍, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്‌സ് റൂം എന്നിവയുള്ള ഒരു അത്യാഡംബര വീടാണിത്.

2020-മുതലാണ് വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരുവരും വിൽപ്പനക്കാരനോട് ഉന്നയിക്കാൻ തുടങ്ങിയത്. തുടർന്നാണ് നിയമ പോരാട്ടത്തിനും ഇരുവരും തയ്യാറായത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നത് വരെ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കില്‍ ആണെങ്കിലും പ്രിയങ്ക ചോപ്ര ഇടയ്‌ക്കിടെ ലൊസാഞ്ചലസിലെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു.

Tags: priyanka chopraSUBNik Joanis
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies