'മാൾട്ടി ഒരു ചെറിയ സഞ്ചാരി; മുംബൈയിലെ കാഴ്ചകൾ, ശബ്ദങ്ങൾ, ഭക്ഷണം എല്ലാം അവൾക്കിഷ്ടമായി'; മകളുടെ ആദ്യ ഇന്ത്യൻ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മാൾട്ടി ഒരു ചെറിയ സഞ്ചാരി; മുംബൈയിലെ കാഴ്ചകൾ, ശബ്ദങ്ങൾ, ഭക്ഷണം എല്ലാം അവൾക്കിഷ്ടമായി’; മകളുടെ ആദ്യ ഇന്ത്യൻ യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടിയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എല്ലായ്‌പ്പോഴും വൈറലാണ്. പ്രിയങ്ക ഇപ്പോൾ സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. പ്രൊമോഷന്റെ ഭാഗമായിട്ട് മുംബൈയിലെത്തിയ പ്രിയങ്ക മകൾ മാൾട്ടിയേയും ഒപ്പം കൂടെക്കൂട്ടിയിരുന്നു. മകൾ മാൾട്ടിയുടെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ മകളുടെ ഇന്ത്യ യാത്രയേക്കുറിച്ച് തുറന്നു പറയുകയാണ് താരം.

‘ഇന്ത്യയിൽ മാൾട്ടി ആദ്യമായിട്ടായിരുന്നു അന്നെത്തിയത്. അവൾക്ക് അത് ഒരുപാട് ഇഷ്ടമായി. കാഴ്‌ച്ചകൾ, ശബ്ദങ്ങൾ, ഭക്ഷണം അങ്ങനെയെല്ലാം അവൾക്കിഷ്ടമായി. അവളുടെ മുത്തശിയുടേ വീട്ടിലേക്ക് പോയതും എന്റെ അമ്മയുടെ വീട് എല്ലാം അവൾക്കിഷ്ടമായി. ഒരു ചെറിയ സഞ്ചാരിയാണ് അവൾ. എന്റെ മാതാപിതാക്കൾ എന്നെയും അങ്ങനെയാണ് വളർത്തിയത്. എന്റെ ഭർത്താവും അങ്ങനെയാണ്. എന്റെ അച്ഛനും അമ്മയും മിലിട്ടറിയിലായിരുന്നു. അതിനാൽ എനിക്ക് 4-5 മാസം പ്രായമുള്ളപ്പോൾ ഞാൻ വളരെ ചെറുപ്പത്തിൽ യാത്ര ചെയ്യാൻ തുടങ്ങി. അവൾക്കും അത് അങ്ങനെ തന്നെ. അവൾ ഇപ്പോൾ സ്‌കൂളിൽ അല്ല, അതിനാൽ നമുക്ക് അവളെ കൊണ്ടുപോകാം. ഞങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക്, അവളോടൊപ്പം കൂടുതൽ സമയം ഞങ്ങൾ ചെലവഴിക്കുന്നു. അത് ഒരുപാട് ഇഷ്ടപ്പെടുന്നു.’- പ്രിയങ്ക പറഞ്ഞു.

ചലച്ചിത്രലോകത്ത് ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഹോളിവുഡിലുമെല്ലാം മികച്ച കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. അതേസമയം പ്രിയങ്ക ചോപ്ര നായികയായി എത്തുന്ന വെബ് സീരീസാണ് സിറ്റാഡൽ. റിച്ചാർഡ് മാഡനാണ് സീരിസിൽ നായകനായി എത്തുന്നത്. ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രം സ്‌പൈ സീരീസായാണ് ഒരുക്കുന്നത്. ആക്ഷൻ ത്രില്ലറായി എത്തുന്ന സീരിസിൽ പ്രിയങ്ക ചോപ്ര നാദിയ സിൻ എന്ന കഥാപാത്രമായാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം സീരീസിന്റെ പ്രീമിയർ കാണാൻ തെന്നിന്ത്യൻ സുന്ദരി സമാന്ത ലണ്ടനിൽ എത്തിയിരുന്നു. സിറ്റാഡൽ ലണ്ടൻ പ്രീമിയറിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സമാന്തയ്‌ക്കൊപ്പം ബോളിവുഡ് നടൻ വരുൺ ധവാനുമുണ്ടായിരുന്നു. സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻഓഫിൽ ഇരുവരുമാണ് അഭിനയിക്കുന്നത്. സംവിധായകരായ രാജും ഡികെയും ഇവർക്കൊപ്പമുണ്ടായിരുന്നു. സിറ്റാഡൽ ടീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

 

Tags: priyanka chopra
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies