അവസാനിക്കാതെ ഡീപ് ഫേക്ക് വീഡിയോ; രശ്മികയ്ക്കും കാജോളിനും കത്രീനക്കും പിന്നാലെ പ്രിയങ്ക ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവസാനിക്കാതെ ഡീപ് ഫേക്ക് വീഡിയോ; രശ്മികയ്‌ക്കും കാജോളിനും കത്രീനക്കും പിന്നാലെ പ്രിയങ്ക ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടിമാരുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയാ ഭട്ട് എന്നിവരുടെ വീഡിയോകളാണ് ഇത്തരത്തിൽ പ്രചരിച്ചത്. ഇതിനെതിരെ ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടി എത്തിയിരിക്കുകയാണ്. നടി പ്രിയങ്ക ചോപ്രയാണ് ഒടുവിലായി ഡീപ് ഫേക്ക് വീഡിയോയുടെ വീഡിയോയുടെ ഇരയായിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ ദിവസം മുതലാണ് പ്രചരിച്ച് തുടങ്ങിയത്. മറ്റ് നടിമാരുടെ മുഖം ഇൻഫ്ളുവൻസർമാരുടെ ശരീരത്തിനൊപ്പം മോർഫ് ചെയ്താണ് പ്രചരിച്ചതെങ്കിൽ പ്രിയങ്കാ ചോപ്രയുടെ വീഡിയോയിൽ അങ്ങനെയല്ല. പ്രിയങ്കയുടെ ശബ്ദമാണ് ഡീപ് ഫേക്ക് ചെയ്യാൻ ഉപയോ​ഗിച്ചിരിക്കുന്നത്. ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി തന്റെ വാർഷിക വരുമാനത്തെക്കുറിച്ച് പ്രിയങ്കാ ചോപ്ര പറയുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ചുണ്ടിന്റെ ചലനങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ഇതിന് മുമ്പ് ആലിയ ഭട്ടിന്റെ വീഡിയോയാണ് പ്രചരിച്ചിരുന്നത്. പൂക്കളുള്ള നീല വസ്ത്രം ധരിച്ചു കൊണ്ട് ആലിയ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതായാണ് വീഡീയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.ശ്രദ്ധിച്ച് നോക്കിയാൽ ഇത് ഫേക്ക് വീഡിയോ ആണെന്ന കാര്യവും കാണുന്നവർക്ക് വ്യക്തമാകും.

രശ്മിക വിഷയത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ ഒരു സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുമെന്നും കേന്ദ്ര ഐടി മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.

 

Tags: priyanka chopraSUB
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies