രാംലല്ലയെ കണ്ടുവണങ്ങി; പ്രിയങ്കയും നിക്ക് ജോനസും മകളും രാമജന്മഭൂമിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയെ കണ്ടുവണങ്ങി; പ്രിയങ്കയും നിക്ക് ജോനസും മകളും രാമജന്മഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മകൾ മാൾട്ടിയും ഭർത്താവ് നിക്ക് ജോനസും പ്രിയങ്കയ്‌ക്കൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ എയർപോർട്ടിൽ നിന്നും പ്രിയങ്കയും കുടുംബവും കാർമാർ​ഗം രാമജന്മഭൂമിയിലെത്തിയത്.

പ്രിയങ്കയും കുടുംബവും രാംലല്ലയെ ദർശിക്കാനെത്തിയതിന്റെ ചിത്രങ്ങൾ ക്ഷേത്രം തന്ത്രി പ്രദീപ് ദാസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്. നിക്ക് ജോനസ് വെള്ള കുർത്തയും പ്രിയങ്ക മഞ്ഞ സാരിയുമണിഞ്ഞാണ് രാമജന്മഭൂമിയിലെത്തിയത്. മകൾ മാൾട്ടി പിങ്ക് ഉടുപ്പണിഞ്ഞ് പ്രിയങ്കയുടെ കൈകളിൽ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

Actor Priyanka Chopra Jonas, husband and singer Nick Jonas and their daughter Maltie Marie Jonas offered prayers at Ram Janmabhoomi Temple in Ayodhya, Uttar Pradesh.

(Source: Temple priest Pradeep Das) pic.twitter.com/WdWmcrXkwg

— ANI (@ANI) March 20, 2024

ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയിൽ പ്രിയങ്കയും കുടുംബവും അമേരിക്കയിലായിരുന്നതിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ശേഷം കഴിഞ്ഞ മാർച്ച് 15നായിരുന്നു താരകുടുംബം മുംബൈയിലെത്തിയത്. ഹോളി ആഘോഷങ്ങൾക്ക് ശേഷമേ പ്രിയങ്ക അമേരിക്കയിലേക്ക് മടങ്ങൂവെന്നാണ് റിപ്പോർട്ട്.

‘സിറ്റഡേൽ’ എന്ന അമേരിക്കൻ സീരീസിലാണ് ഏറ്റവും ഒടുവിൽ പ്രിയങ്ക എത്തിയത്. ചാരസംഘടനയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ഏജന്റുമാരുടെ കഥ പറയുന്ന സീരീസിന്റെ ആദ്യ സീസൺ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്തത്.

Tags: Malti Marieayodhyapriyanka chopraAyodhya 2024Nick Jonas
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies