അയാളെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു, പക്ഷേ ഒരു കോടിയെന്ന് കേട്ടപ്പോൾ നടിയുടെ മനസുമാറി: നിർമാതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയാളെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു, പക്ഷേ ഒരു കോടിയെന്ന് കേട്ടപ്പോൾ നടിയുടെ മനസുമാറി: നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 06:20 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമകളിലൂടെ ബോളുവിഡിൽ സാന്നിധ്യമറിയിച്ച നടിയാണ് ഇല്യാന ഡിക്രൂസ്. ബോളിവുഡിൽ ചുവടുറപ്പിച്ച ശേഷം പിന്നീട് അവരെ തെന്നിന്ത്യൻ സിനിമകളിൽ കണ്ടില്ല. നടിക്ക് ടോളിവുഡ‍ിൽ വിലക്കുണ്ടെന്നും നിരവധി വാർത്തകൾ വന്നു. ബർഫി എന്ന രൺബീർ കപൂർ ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറിയത്. ഇപ്പോൾ നടിയെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ടോളിവുഡിലെ പ്രമുഖ നിർമാതാവായ ബെല്ലം കൊണ്ട സുരേഷ്.

താൻ നിർമിച്ച ഭാലെ ദൊം​ഗലും എന്ന ചിത്രത്തിൽ നായികയായത് ഇല്യനയായിരുന്നുവെന്നും എന്നാൽ ആദ്യം നടി ഈ ഓഫർ നിരസിച്ചുവെന്നും വെളിപ്പെടുത്തുകയാണ് സുരേഷ്. 2008-ലാണ് ചിത്രം റിലീസ് ചെയ്ത്. അന്ന് നടിയെ സമീപിച്ചപ്പോൾ ആരാണ് ഹീറോയെന്ന് ചോദിച്ചു. തരുൺ കുമാർ എന്ന് അറിയിച്ചു. അയാളാണെങ്കിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.

എന്നാൽ അവരെ സമ്മതിപ്പിക്കാൻ വലിയ നൽകേണ്ടിവന്നു. പ്രതിഫലം ഒരു കോടി രൂപയെന്ന് പറഞ്ഞപ്പോൾ ഉടൻ അവൻ സമ്മതം അറിയിക്കുകയായിരുന്നു. കാരണം അന്നുവരെ നടിമാരുടെ പ്രതിഫലം ഒരുകോടിയിലേക്ക് എത്തിയിരുന്നില്ല. ആ സമയത്ത് തരുണിന്റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതാകാം അവരുടെ ആദ്യ തീരുമാനത്തിന് കാരണം.

Tags: actressproducerUnknownFACTIleanaD'Cruzreveal
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies