പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനം: 895.30 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 895.30 കോടി രൂപയുടെ ബൃഹദ് പദ്ധതികള്‍ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുക, ചരക്ക് ...















