promotion - Janam TV

promotion

ഹെലികോപ്റ്ററിൽ പറപറന്ന് ടൊവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’ടീം

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണനും ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' യുടെ പ്രൊമോഷൻ പൊടിപൊടിക്കുന്നു. ടീം 'ഐഡന്റിറ്റി' തൃശൂർ, ...

നാണം കുണുങ്ങിയായി ലാലേട്ടൻ, തുള്ളിച്ചാടി കെട്ടിപ്പിടിച്ച് ആരാധിക; വൈറലായി വീഡിയോ

മോഹൻലാലൽ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബി​ഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു. ലാലേട്ടൻ ചിത്രത്തിൻ്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളിൽ നടന്നൊരു ...

ആരാധകരെ ആവേശം കൊള്ളിച്ച് സൂര്യ; ഹിറ്റ് സിനിമയിലെ പ്രണയരം​ഗം ആരാധകർക്കായി റീക്രിയേറ്റ് ചെയ്ത് താരം; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം സൂര്യ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം കനകക്കുന്നിലും എറണാകുളം ലുലുമാളിലും ...

മലയാളത്തിൽ ഓണാശംസകൾ നേർന്ന് സണ്ണി ലിയോൺ; കളറായി പേട്ടറാപ്പ് പ്രമോഷൻ

പ്രഭുദേവ നായകനായെത്തുന്ന ചിത്രമാണ് പേട്ടറാപ്പ്. സെപ്തംബർ 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി സണ്ണിലിയോണും അണിയറപ്രവർത്തകരും ...

എസ്പിയായി പ്രമോഷൻ നൽകിയില്ല; യാത്രയയപ്പ് ചടങ്ങ് ബഹിഷ്‌കരിച്ച് പത്തനംതിട്ട എഎസ്പി

പത്തനംതിട്ട: എസ്പിയായി പ്രമോഷൻ നൽകാത്തതിന്റെ പേരിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങാണ് ...

സിദ്ധാർത്ഥിന്റെ മരണം; സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയ്‌ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടികളിൽ വീഴ്ച വരുത്തിയ  ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. സസ്‌പെൻഷനിലായിരുന്ന ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് ...

ആരാധകരെ പറ്റിച്ച് കജോൾ; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുമെന്ന പ്രഖ്യാപനം ‘പരീക്ഷണം’ മാത്രം; ചെയ്തത് ഇതിന് വേണ്ടി..

സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാക്കിയ നടി കജോൾ തിരിച്ചുവന്നു. പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന് ആരാധകരിൽ പലരും തെറ്റിദ്ധരിച്ചുവെങ്കിലും അതെല്ലാം ആർക്കൈവ്‌സിലേക്ക് മാറ്റിയാണ് ...

‘എനിക്ക് പ്രിയപ്പെട്ട കഥാപാത്രം’; മാളികപ്പുറം സിനിമയുടെ പ്രമോഷൻ ആരംഭിക്കുന്നു എന്ന് ഉണ്ണി മുകുന്ദൻ- Unni Mukundan, Malikappuram

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. മേപ്പടിയാന് ശേഷം ഉണ്ണി തന്നെ നിർമ്മിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവാഗതനായ അനൂപ് ...

മുട്ടിൽ കേസിൽ ആരോപണ വിധേയന് സ്ഥാനക്കയറ്റം; നിർണായക കണ്ടെത്തൽ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; സർക്കാർ ഉത്തരവിൽ വിമർശനമുയരുന്നു

കോഴിക്കോട്: മുട്ടിൽ മരം മുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂർ സിസിഎഫ് കെ. വിനോദ് കുമാറിനെയാണ് കൊല്ലത്തേക്ക് മാറ്റിയത്. സോഷ്യൽ ഫോറസ്ട്രി ...

അഞ്ചുവർഷം തുടർച്ചയായി ദിവസേന അഞ്ച് മിനിറ്റ് മാത്രം ജോലി ചെയ്തു; ജീവനക്കാരന് പ്രമോഷനും ശമ്പളവും കൂട്ടി നൽകി കമ്പനി

തുടർച്ചയായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ അവർക്കിഷ്ടമുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യുന്നു.എന്നാൽ അഞ്ചു വർഷം തുടർച്ചയായി കാര്യമായി ഒരു ...