ആരാധകരെ പറ്റിച്ച് കജോൾ; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുമെന്ന പ്രഖ്യാപനം 'പരീക്ഷണം' മാത്രം; ചെയ്തത് ഇതിന് വേണ്ടി..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരാധകരെ പറ്റിച്ച് കജോൾ; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുമെന്ന പ്രഖ്യാപനം ‘പരീക്ഷണം’ മാത്രം; ചെയ്തത് ഇതിന് വേണ്ടി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാക്കിയ നടി കജോൾ തിരിച്ചുവന്നു. പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന് ആരാധകരിൽ പലരും തെറ്റിദ്ധരിച്ചുവെങ്കിലും അതെല്ലാം ആർക്കൈവ്‌സിലേക്ക് മാറ്റിയാണ് കജോൾ അപ്രത്യക്ഷയായത്. തിരിച്ചുവന്നതോടെ കാണാതായ പോസ്റ്റുകളെല്ലാം പ്രത്യക്ഷപ്പെട്ടു. എന്നാൽ കജോൾ പ്രധാന കഥാപാത്രത്തിലെത്തുന്ന പുതിയ സീരീസിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ‘ഇടവേള പരീക്ഷണം’ നടത്തിയതെന്ന കാര്യം പുതിയ പോസ്റ്റ് വന്നതോടെയാണ് ആരാധകർക്ക് ബോധ്യമായത്.

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുകയാണെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണെന്നുമായിരുന്നു കജോൾ രാവിലെ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ അതുവരെയുള്ള പോസ്റ്റുകൾ അപ്രത്യക്ഷമാക്കി കജോൾ ‘മുങ്ങി.’ സംഭവം വാർത്തയാകുകയും ആരാധകർ വലിയ രീതിയിൽ ചർച്ചയാക്കുകയും ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ നടി വീണ്ടും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

ദി ട്രയൽ എന്ന സീരീസിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടായിരുന്നു താരം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീം ചെയ്യാൻ പോകുന്ന ഷോ ആണ് ദി ട്രയൽ. ജൂൺ 12ന് ഷോയുടെ ട്രെയിലർ പുറത്തിറങ്ങുമെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും താരം അറിയിച്ചു. കോടതി മുറിക്കുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളും ‘വിചാരണ’യുമാണ് സീരീസിന്റെ പ്രമേയം. ഈ ‘ട്രെയലി’നെക്കുറിച്ചാണ് നേരത്തെ കജോൾ പരാമർശിച്ചതെന്ന് മോഷൻ പോസ്റ്റർ പുറത്തു വന്നപ്പോഴാണ് ആരാധകർക്ക് പിടികിട്ടിയത്.

Tags: instagramKajolpromotion
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies