അഞ്ചുവർഷം തുടർച്ചയായി ദിവസേന അഞ്ച് മിനിറ്റ് മാത്രം ജോലി ചെയ്തു; ജീവനക്കാരന് പ്രമോഷനും ശമ്പളവും കൂട്ടി നൽകി കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ചുവർഷം തുടർച്ചയായി ദിവസേന അഞ്ച് മിനിറ്റ് മാത്രം ജോലി ചെയ്തു; ജീവനക്കാരന് പ്രമോഷനും ശമ്പളവും കൂട്ടി നൽകി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 10:24 am IST
FacebookTwitterWhatsAppTelegram

തുടർച്ചയായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ അവർക്കിഷ്ടമുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യുന്നു.എന്നാൽ അഞ്ചു വർഷം തുടർച്ചയായി കാര്യമായി ഒരു ജോലിയും ചെയ്യാതെ സ്ഥാപനത്തിൽ തുടരാൻ സാധിക്കുമോ? അത് കൂടാതെ പ്രമോഷനും ശമ്പളവർദ്ധനവും കമ്പനി നൽകിയാലോ. അസാദ്ധ്യം എന്നാവും പലരുടേയും ഉത്തരം.

എന്നാൽ അതിന് സാധിക്കുമെന്നാണ് ഒരു യുവാവ് പറയുന്നത്. 2015 ൽ ഒരു കമ്പനിയുടെ നൈറ്റ് ഷിഫ്റ്റിൽ ഡാറ്റാ എൻട്രി ജോലി ചെയ്ത് വരുന്ന ഒരു യുവാവ് ആണാ ഭാഗ്യവാൻ. ജോലിയുടെ ഭാഗമായ ട്രെയിനംഗ് കഴിഞ്ഞയുടൻ കമ്പനി ഇയാളെ നൈറ്റ് ഷിഫ്റ്റിന് നിയോഗിച്ചു. രാത്രിയിലെ ജോലിയായതിനാൽ കമ്പനി ഇയാളെ വർക്ക് ഫ്രം ഹോമിന് അനുവദിച്ചിരുന്നു.

ഇമെയിലിൽ ഓർഡറുകളുടെ വിവരങ്ങൾ കമ്പനിയുടെ സിസ്റ്റത്തിലേക്ക് ചേർക്കുകയായിരുന്നു ജോലി. എന്നാൽ ട്രെയിനിങ് സമയത്ത് തന്നെ ഇത് കോഡിംഗിലൂടെ ഓട്ടോമാറ്റിക്കായി എത്തിക്കാനാവും എന്ന് യുവാവ് മനസിലാക്കി.തുടർന്ന് മറ്റൊരാളുടെ സഹായത്തോടെ ഈ സാങ്കേതിക വിദ്യ യുവാവ് തന്റെ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഈ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയതോടെ ഒരുമണിക്കൂറിൽ എത്ര ഓഡറുകളുടെ വിവരങ്ങൾ പ്രോസസ് ചെയ്യണം എന്ന കമാൻഡ് മാത്രമാണ് ഇയാൾക്ക് നൽകേണ്ടിയിരുന്നത്. ഇതിനായി അഞ്ച് മിനിറ്റ് മാത്രമാണ് ഇയാൾക്ക് വേണ്ടിയിരുന്നത്.

ഇതിനിടെ ഒരിക്കലും ലീവെടുക്കാതെ ജോലി ചെയ്തു എന്ന് കാണിച്ച് കമ്പനി ഇയാൾക്ക് രണ്ടുതവണ ശമ്പളം കൂട്ടി നൽകി.എന്നാൽ അടുത്തിടെ കമ്പനി യുവാവിന്റെ കള്ളം പിടിച്ചു.ഇത്രയും സമർത്ഥനായ ജീവനക്കാരനെ പിരിച്ചുവിടാതെ ശമ്പള വർദ്ധനവോടെ മറ്റൊരു പോസ്റ്റിലേക്ക് പ്രമോഷൻ നൽകിയിരിക്കുകയാണ് കമ്പനി.

Tags: Specialpromotion
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies