prophet - Janam TV
Monday, July 14 2025

prophet

ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രവാചകനെ അപമാനിച്ചെന്നാരോപണം; അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; 30 പേർ അറസ്റ്റിൽ

മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണം. പ്രവാചകനെ അപമാനിക്കുന്നതാണ് പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

15 വയസിൽ താഴെ പ്രായമുള്ള 20 ഭാര്യമാർ, കൗമാരക്കാരായ മക്കളെ മതപണ്ഡിതർക്ക് മുന്നിൽ കാഴ്ചവെച്ചു വിവാഹം ചെയ്ത് പീഡനം; സ്വയം പ്രഖ്യാപിത പ്രവാചകനെതിരെ പരാതി

വാഷിംഗ്ടൺ : ബഹനഭാര്യത്വം പിന്തുണയ്ക്കുന്ന സംഘടനാ നേതാവ് 20 ഓളം വിവാഹങ്ങൾ കഴിച്ചതായി റിപ്പോർട്ട്. 15 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇയാൾ വിവാഹം കഴിച്ചത്. സാമുവൽ ...

പ്രവാചകന്റെ വീഡിയോ കാണിച്ചത് മകളിൽ മാനസിക ആഘാതം ഉണ്ടാക്കി : മതനിന്ദ നടത്തിയ അദ്ധ്യാപികയെ പുറത്താക്കി , മുസ്ലീം പണ്ഡിതനെ ക്ലാസിലേയ്‌ക്ക് വരുത്തണമെന്ന് വിദ്യാർത്ഥിയുടെ പിതാവ്

സിഡ്നി : ക്ലാസ് മുറിയിൽ പ്രവാചകന്റെ വീഡിയോ പ്രദർശിപ്പിച്ചത് മകളിൽ മാനസിക ആഘാതമുണ്ടാക്കിയതായി പരാതി . മെൽബണിലെ ഒരു സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസം മെൽബൺ കോളേജിൽ ...

നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ബിഹാറില്‍ യുവാവിന് നേരേ ജിഹാദി ആക്രമണം

പട്‌ന: നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് നേരേ ജിഹാദി ആക്രമണം. ബിഹാര്‍ സീതാമഢി സ്വദേശി അങ്കിത് കുമാര്‍ ഝായ്ക്കാണ് (23) പരിക്കേറ്റത്. പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ...

നബിനിന്ദ ആരോപണം സാംസങ്ങിനെതിരെയും; പാകിസ്താനിൽ സാംസങ്ങിന്റെ ബിൽബോർഡുകൾ നശിപ്പിച്ച് കമ്പനി ജീവനക്കാർ; 27 പേർ അറസ്റ്റിൽ

കറാച്ചി: മുഹമ്മദ് നബിയുടെ അനുചരന്മാർക്കെതിരെ പരാമർശിച്ചതായി ആരോപിച്ച് പാകിസ്താനിലെ കറാച്ചിയിൽ ഇസ്ലാം മതസ്ഥരുടെ പ്രതിഷേധം. കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ചിരുന്ന വൈഫൈ ഡിവൈസിൽ നിന്ന് വെള്ളിയാഴ്ചയായിരുന്നു ...

മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണ്, പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മയാണെന്നും ഓവൈസി; അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ സഹിക്കില്ലെന്നും എഐഎംഐഎം നേതാവ്

ഹൈദരാബാദ് : പ്രവാചകൻ മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ആ പ്രവാചകനെ നിന്ദിച്ച ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ...

അവൾ മതനിന്ദ നടത്തി, അതുകൊണ്ട് കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്നു പറഞ്ഞു; സഹപ്രവർത്തകയെ കൊലപ്പെടുത്തിയ മദ്രസ അദ്ധ്യാപികമാർ അറസ്റ്റിൽ

ഇസ്ലാമാബാദ്: സഹപ്രവർത്തക മതനിന്ദ നടത്തിയതായി സ്വപ്‌നം കണ്ടുവെന്ന് ആരോപിച്ച് യുവതിയെ മദ്രസ അദ്ധ്യാപികമാർ കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻക്വയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് മദ്രസ അദ്ധ്യാപികമാരെ പോലീസ് ...

ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പാക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; പ്രവാചകനെ നിന്ദിക്കുന്നവരെ ശിക്ഷിക്കണം; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുതെന്നും ആവശ്യം

ന്യൂഡൽഹി: ഇന്ത്യയിൽ മതനിന്ദാ നിയമം നടപ്പിലാക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്). കാൺപൂരിൽ രണ്ട് ദിവസമായി നടന്ന ...