പ്രവാചകന്റെ വീഡിയോ കാണിച്ചത് മകളിൽ മാനസിക ആഘാതം ഉണ്ടാക്കി : മതനിന്ദ നടത്തിയ അദ്ധ്യാപികയെ പുറത്താക്കി , മുസ്ലീം പണ്ഡിതനെ ക്ലാസിലേയ്ക്ക് വരുത്തണമെന്ന് വിദ്യാർത്ഥിയുടെ പിതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചകന്റെ വീഡിയോ കാണിച്ചത് മകളിൽ മാനസിക ആഘാതം ഉണ്ടാക്കി : മതനിന്ദ നടത്തിയ അദ്ധ്യാപികയെ പുറത്താക്കി , മുസ്ലീം പണ്ഡിതനെ ക്ലാസിലേയ്‌ക്ക് വരുത്തണമെന്ന് വിദ്യാർത്ഥിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

സിഡ്നി : ക്ലാസ് മുറിയിൽ പ്രവാചകന്റെ വീഡിയോ പ്രദർശിപ്പിച്ചത് മകളിൽ മാനസിക ആഘാതമുണ്ടാക്കിയതായി പരാതി . മെൽബണിലെ ഒരു സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസം മെൽബൺ കോളേജിൽ മീഡിയ സ്റ്റഡീസ് ക്ലാസിനിടെയാണ് സംഭവം നടന്നതെന്ന് പിതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു .

പ്രവാചകന്റെ വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ മകൾ അതിനെ എതിർത്തു . എന്നാൽ അദ്ധ്യാപിക അവളുടെ എതിർപ്പുകളൊന്നും ശ്രദ്ധിക്കാതെ വീഡിയോ പ്രദർശിപ്പിച്ചു. സംഭവം പെൺകുട്ടിയെയും കുടുംബത്തെയും മാനസികമായി ആഘാതത്തിലാക്കി.അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്നും മാപ്പ് പറയിക്കണമെന്നുമാണ് പിതാവിന്റെ ആവശ്യം.

മാത്രമല്ല പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെക്കുറിച്ച് വിശദീകരിക്കാൻ ഒരു മുസ്ലീം പണ്ഡിതനെ സ്കൂളിലേക്ക് ക്ഷണിക്കുകയും വേണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ മറ്റൊരു ആവശ്യം , പ്രത്യേകിച്ചും, മതനിന്ദ നിറഞ്ഞ ഉള്ളടക്കം പ്ലേ ചെയ്ത പതിനൊന്നാം ക്ലാസിലേക്ക് മതപുരോഹിതനെ കൊണ്ടുവരണം .സംഭവത്തെക്കുറിച്ച് സ്‌കൂൾ അന്വേഷിച്ച് വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ (ഐസിവി) അറിയിച്ചു.

Tags: australiaschoolvideoprophet
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies