അവൾ മതനിന്ദ നടത്തി, അതുകൊണ്ട് കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്നു പറഞ്ഞു; സഹപ്രവർത്തകയെ കൊലപ്പെടുത്തിയ മദ്രസ അദ്ധ്യാപികമാർ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവൾ മതനിന്ദ നടത്തി, അതുകൊണ്ട് കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്നു പറഞ്ഞു; സഹപ്രവർത്തകയെ കൊലപ്പെടുത്തിയ മദ്രസ അദ്ധ്യാപികമാർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: സഹപ്രവർത്തക മതനിന്ദ നടത്തിയതായി സ്വപ്‌നം കണ്ടുവെന്ന് ആരോപിച്ച് യുവതിയെ മദ്രസ അദ്ധ്യാപികമാർ കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻക്വയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് മദ്രസ അദ്ധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് പുറമെ 13 വയസ്സുള്ള പെൺകുട്ടിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും മദ്രസ അദ്ധ്യാപികയാണ്. ഉമ്ര അമൻ(24), റസിയ ഹൻഫി(21), ഐഷ നൊമാനി(17) എന്നിവരാണ് അറസ്റ്റിലായത്.

അൻജുമാബാദിലെ ജാമിയ ഇസ്ലാമിയ ഫലാഹുൽ ബിനാത്ത് സെമിനാരിയിലാണ് കൊല്ലപ്പെട്ട യുവതിയും അറസ്റ്റിലായവരും ജോലി ചെയ്തിരുന്നത്. മതനിന്ദയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കഴുത്തറുത്താണ് യുവതിയെ മറ്റ് മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തിയത്. അറസ്റ്റിലായ മദ്രസ അദ്ധ്യാപികമാരിൽ ഒരാളുടെ ബന്ധുവാണ് 13 വയസുകാരി. കൊല്ലപ്പെട്ട യുവതി മതനിന്ദ നടത്തിയെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്ന് പറഞ്ഞുവെന്നാണ് 13 വയസ്സുകാരിയുടെ വാദം.

തനിക്കെതിരെ പ്രവർത്തിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന യുവതിയെ കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ പറഞ്ഞതായും ഈ പെൺകുട്ടി പറയുന്നു. ഈ പെൺകുട്ടി കണ്ടുവെന്ന് പറയുന്ന സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേർ ചേർന്ന് സഹപ്രവർത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags: PakistanBlasphemyprophet
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies