public - Janam TV

public

ഫോട്ടോയെടുക്കാം, കാശു നേടാം; മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം, ചെയ്യേണ്ടത് ഇത്രമാത്രം….

മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. നിയമലംഘകർക്ക് പിഴയും ഇവരെ കണ്ടെത്തിയവർക്ക് ഈ പിഴയുടെ ഒരുഭാഗവും ലഭിക്കും. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ആകർഷകമായ സംരഭം. ...

നവംബർ ഏഴിന് പൊതു അവധി; ഛത്ത് പൂജ ആഘോഷങ്ങൾക്ക് തുടക്കം

ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാ​ഗമായി വെള്ളിയാഴ്ച(7) പൊതു അവധിയായി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ.‍ ‍ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അതിഷി സർക്കാരിന്റെ നീക്കം. പൂർവാഞ്ചലി സമുദായത്തിന്റെ പ്രധാന ...

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി! റീൽസെടുക്കാൻ റോഡിൽ അഭ്യാസം; ഫ്രീക്കന്റെ സ്കൂട്ടർ 30-അടി താഴേക്ക് എറിഞ്ഞ് നാട്ടുകാർ

റീൽസെടുക്കാൻ എന്ത് കോപ്രായവും കാ‌‌ട്ടുന്നവർ ഈ വീ‍ഡ‍ിയോ ഒന്ന് കാണുന്നത് നല്ലതാകും. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ റോഡ‍ിൽ വാഹനവുമായി അഭ്യാസം കാട്ടിയവർക്ക് ചൂടോടെ മറുപടി നൽകി നാട്ടുകാർ. ബെം​ഗളൂരു-തുമക്കുരു ...

നീ എന്നോട് എന്തിന് ഇത് ചെയ്തു! നടുറോഡിൽ യുവതിയെ സ്പാനറിന് അടിച്ചുകൊന്ന് കാമുകൻ; കാരണമിത്

വസായ്: പ്രണയത്തിൽ നിന്ന് പിന്മാറിയ ​കാമുകിയെ നടുറോഡിൽ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.ചിഞ്ച്പടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ ...

യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ ബാപ്സ്  ക്ഷേത്രത്തിൽ ദർശനം നടത്താം

അബുദാബി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം പൊതുജനങ്ങൾക്കായി ഇന്ന് മുതൽ തുറന്ന് നൽകും. രാവിലെ ഒൻപത് മണി മുതൽ ...

ലാഭത്തിലാക്കിയില്ല പകരം ലോക്കാക്കിയിട്ടുണ്ട്; പൊതുമേഖല സ്ഥാപനങ്ങൾക്ക് മരണമണി; 18 സ്ഥാപനങ്ങൾക്ക് താഴിട്ട് സർക്കാർ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു. സിഎംഡിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 149 ...

മുന്‍നിരയില്‍ കയറി നടന്നു…! പ്രവര്‍ത്തകനെ കോളറില്‍ തൂക്കി പിന്നിലേക്ക് വലിച്ചിട്ട് കരണത്തടിച്ച് മന്ത്രി

ഹൈദ്രാബാദ്‌: പ്രവര്‍ത്തകന്റെ കരണത്തടിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറലായി. ബി.ആര്‍.എസ് നേതാവും തെലങ്കാനയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ തലസാനി ശ്രീനിവാസ് യാദവ് ആണ് പൊതുനിരത്തില്‍ പ്രവര്‍ത്തകനെ തല്ലിയത്. ഒരു ...

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഏകദേശം 70,000 രൂപയോള പിഴ ലഭിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, ...

ഞാൻ മുഖ്യമന്ത്രി ആയാൽ ; മാറും കേരളം ഇങ്ങനെ ; ജനങ്ങൾ പ്രതികരിക്കുന്നു

ഒരു ദിവസം എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ശേഷം പല മാറ്റങ്ങളും കൊണ്ട് വരണം എന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇവിടെ ജനങ്ങൾ ...

പോപ്പുലർ ഫ്രണ്ടിനെ പൂട്ടുമോ ; അന്വേഷണ ഏജൻസികളുടെ നടപടികളോട് ജനങ്ങൾ പ്രതികരിക്കുന്നു

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ എൻ ഐ എയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. നിരവധി നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തുകയും നേതാക്കന്മാരെ ...

കാറ്റില്‍ പറത്തിയ നിരോധനാജ്ഞ

സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമായി കൊണ്ടിരിക്കുന്നു. പതിനായിരം കടന്ന് കൊറോണ കേസുകള്‍. എന്നിട്ടും പഠിക്കാതെ അല്ലെങ്കില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ജനങ്ങള്‍. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ...