ഒരു ദിവസം എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ശേഷം പല മാറ്റങ്ങളും കൊണ്ട് വരണം എന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇവിടെ ജനങ്ങൾ പ്രതികരിക്കുന്നു കേരളത്തിലെ മുഖ്യമന്ത്രി ആകാൻ സാധിച്ചാൽ അവർ എന്തെല്ലാം ചെയ്യുമെന്ന്.
ഇവിടെ ജനങ്ങളുടെ വാക്കുകൾ കേൾക്കേണ്ടത് മുഖ്യമന്ത്രിയും ഭരണാധികാരികളുമാണ്. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതിൽ ഉത്തരവാദിത്വമുണ്ട്. നിലവിൽ അവർ പറയുന്ന ഈ മാറ്റങ്ങൾ സംസ്ഥാനത്ത് പ്രാവർത്തികമാക്കാൻ അവർക്ക് മാത്രമെ സാധിക്കുകയുള്ളൂ.
Comments