punishment - Janam TV

punishment

തൊഴിലാളികൾക്ക് നൽകിയത് 660 രൂപ; 18 മണിക്കൂർ വരെ ജോലി; പാസ്പോർട്ട് പിടിച്ചുവെച്ചു; ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ

ജനീവ: ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേർക്ക് നാലര വർഷം വീതം തടവുശിക്ഷ വിധിച്ച് സ്വിസ് കോടതി. ഇന്ത്യൻ വംശജനും പ്രമുഖ ...

കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷ; വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം

ആലപ്പുഴ: അപകടകരമായി കാറോടിച്ച യുവാക്കളെ മര്യാദ പടിപ്പിക്കാൻ മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം. അഞ്ച് യുവാക്കളും സമൂഹ്യ സേവനം നടത്തണം. മാവേലിക്കര ജോയിന്റ് ആർടിഒയാണ് യുവാക്കൾക്ക് വ്യത്യസ്ത ശിക്ഷ ...

ഖുറാനിലെ പേജുകൾ കത്തിച്ചു; 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഇസ്ലാമാബാദ്: ഖുറാനിലെ ഏതാനും പേജുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പഞ്ചാബ് പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്. ലാഹോർ ...

പതിമൂന്നുകാരിക്ക് പീഡനം: 43-കാരിക്ക് 42 വർഷം കഠിനതടവ്, എഴുപതുകാരനും സഹോദരങ്ങൾക്കും ശിക്ഷ

കോട്ടയം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 42 വർഷം കഠിനതടവ്. 10 വർഷം മുൻപു നടന്ന സംഭവത്തിൽ ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വർഗീസാണ് ശിക്ഷ ...

‘ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം’; മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത ആരാധകനായ പാകിസ്താൻ ഡോക്ടർക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഐഎസ് ഭീകരസംഘടനയിൽ ചേർന്ന് യുഎസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 31 കാരനായ ...

അഹന്തയുടെ അദ്ധ്യാപനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ചവറ്റുകൊട്ട കൊണ്ട് മൂടി അദ്ധ്യാപകൻ; ചേച്ചിയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് കുട്ടി

അമരാവതി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. വിദ്യാർത്ഥിയുടെ തലയിൽ ചവറ്റുകൊട്ട കൊണ്ട് മൂടി മണിക്കൂറുകൾ ഇരുത്തി. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോണസീമ ജില്ലയിലെ അന്തർവേദിപാലം ജില്ലാ ...

വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

കണ്ണൂർ : വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ കുറ്റവാളികൾക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്ദുൾ റസാഖ്, ...

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകാൻ വൈകി; 250 വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ

ലക്‌നൗ: വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കാലതാമസം വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് സംസ്ഥാന വിവരാവകാശ കമ്മീഷൻ. മറുപടി വൈകിപ്പിച്ചതിന് ശിക്ഷയായി 250 സ്‌കൂൾ ...

11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉമ്മറിന് തടവും പിഴയും

തൃശ്ശൂർ: 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. കുന്നംകുളം വടക്കേക്കാട് കോഞ്ചടത്ത് ഉമ്മറിനെയാണ് ശിക്ഷിച്ചത്. 6 വർഷം തടവും 25,000 ...

2,500വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ താലിബാൻ ഭീകരർ തകർത്തു: മണിക്കൂറുകൾക്കകം അമേരിക്ക താലിബാനിൽ ബോംബ് വർഷിച്ച് തക്കതായ ശിക്ഷ നൽകിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ബുപദ്ധപ്രതിമ തകർത്ത താലിബാന്റെ ക്രൂരതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുദ്ധ പ്രതിമ തകർത്ത താലിബാനെ ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ എപ്പോഴും ...