2,500വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ താലിബാൻ ഭീകരർ തകർത്തു: മണിക്കൂറുകൾക്കകം അമേരിക്ക താലിബാനിൽ ബോംബ് വർഷിച്ച് തക്കതായ ശിക്ഷ നൽകിയെന്ന് യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,500വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ താലിബാൻ ഭീകരർ തകർത്തു: മണിക്കൂറുകൾക്കകം അമേരിക്ക താലിബാനിൽ ബോംബ് വർഷിച്ച് തക്കതായ ശിക്ഷ നൽകിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 05:52 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ബുപദ്ധപ്രതിമ തകർത്ത താലിബാന്റെ ക്രൂരതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുദ്ധ പ്രതിമ തകർത്ത താലിബാനെ ദൈവം ശിക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ എപ്പോഴും മാനവികതയുടെ പ്രചോദനവും ഭക്തിയുടെ കേന്ദ്രവുമാണ്. 20 വർഷം മുൻപാണ് അഫ്ഗാനിസ്ഥാനിലെ ബാമിയാനിൽ ഗൗതം ബുദ്ധന്റെ പ്രതിമ താലിബാൻ തകർത്തത്.2,500 വർഷം പഴക്കമുള്ള പ്രതിമയാണ്.

സമാധാനത്തിനും സൗഹാർദത്തിനും എപ്പോഴും പിന്തുണ നൽകുന്ന ഒരോ ഭാരതീയനും ബുദ്ധപ്രതിമ തകർത്തത് മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമ തകർത്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അമേരിക്ക താലിബാന് നേരെ ബോംബ് വർഷിച്ചു. ചെയ്ത ക്രൂരതയ്‌ക്ക് ദൈവം കൊടുത്ത ശിക്ഷയാണത്. ലക്‌നൗവിൽ സമാജിക് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യനെ ചരിത്രം മഹാനെന്ന് വിളിച്ചില്ല. പകരം അദ്ദേഹത്തെ ഇല്ലായ്മ ചെയ്ത അലക്‌സാണ്ടറെ ലോകം വാഴ്‌ത്തുന്നു.രാഷ്‌ട്രം വഞ്ചിക്കപ്പെട്ടു. എന്നാൽ ചരിത്രകാരന്മാർ മൗനം പാലിക്കുന്നു. കാരണം സത്യം തെളിഞ്ഞാൽ സമൂഹം ഇന്ത്യയെ ആദരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരതം എന്ന് നമ്മൾ പറയുമ്പോൾ ഈ പ്രശ്‌നങ്ങൾ കൂടി ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ മികച്ചതാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TalibanTHREAT FOR YOGI ADITHYANATHpunishment
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies