അഹന്തയുടെ അദ്ധ്യാപനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ചവറ്റുകൊട്ട കൊണ്ട് മൂടി അദ്ധ്യാപകൻ; ചേച്ചിയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹന്തയുടെ അദ്ധ്യാപനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ചവറ്റുകൊട്ട കൊണ്ട് മൂടി അദ്ധ്യാപകൻ; ചേച്ചിയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 07:30 am IST
FacebookTwitterWhatsAppTelegram

അമരാവതി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. വിദ്യാർത്ഥിയുടെ തലയിൽ ചവറ്റുകൊട്ട കൊണ്ട് മൂടി മണിക്കൂറുകൾ ഇരുത്തി. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോണസീമ ജില്ലയിലെ അന്തർവേദിപാലം ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിലെ ചവറ്റുകുട്ടയ്‌ക്കുള്ളിൽ 45 മിനിറ്റോളമാണ് മൂടി അടച്ച് ഇരുത്തിയത്.

സംഭവം അറിഞ്ഞെത്തിയ വിദ്യാർത്ഥിയുടെ ചേച്ചിയാണ് ചവറ്റു കൊട്ട ഉയർത്തിയത്. ചേച്ചിയെ കണ്ടതോടെ വിദ്യാർത്ഥി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മറ്റാരോ ചെയ്ത കുറ്റത്തിനാണ് തന്നെ അദ്ധ്യാപകൻ ശിക്ഷിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നോട് മാലിന്യം ഇട്ടിരുന്ന ചവറ്റുകൊട്ട കൊണ്ട് മൂടി അടച്ച് ഇരിക്കാൻ ആവശ്യപ്പെട്ടുവെന്നും കുട്ടി പോലീസിനോട് വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ആൽവിൻ ബാബ എന്ന അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. അദ്ധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും പ്രതികൾക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: teacherpunishment
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies