puzha muthal puzha vare - Janam TV
Thursday, July 17 2025

puzha muthal puzha vare

puzha muthal puzha vare

രാമസിംഹന്റെ ”പുഴ മുതല്‍ പുഴ വരെ” കേരളത്തിൽ നിന്നും നോർത്ത് അമേരിക്കയിലേക്കും ; റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ

  1921-ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്യ്ത ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. സിനിമ കണ്ടവരിൽ നിഴലിക്കുന്നത് ഒരു ...

സിനിമയിലുള്ളത് നമ്മുടെ പൂർവ്വികരുടെ അനുഭവം; മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും കാണിച്ചു തന്ന സിനിമ; പുഴ മുതൽ പുഴ വരെയാണ് യഥാർത്ഥ സത്യം: കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ

സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നന്റെ യഥാർത്ഥ മുഖമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം കാണിച്ച് തരുന്നതെന്ന് കാസ ...

‘രണ്ട് 1921-ലും അഭിനയിച്ചയാളാണ് ഞാൻ’; ‘1921 പുഴ മുതൽ പുഴ വരെ’യാണ് ചരിത്ര സത്യം; മനസ്സിലും തലച്ചോറിലും പുഴുക്കുത്തുള്ളവർക്ക് സഹിക്കില്ല: സന്തോഷ് കെ നായർ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ...

സിനിമ വിജയിച്ചു; 1921-ലെ യഥാർത്ഥ ചരിത്രത്തെ സിനിമ അടയാളപ്പെടുത്തി കഴിഞ്ഞു; ഒരാൾക്കും ഇനി മായ്ച്ചു കളയാൻ കഴില്ല: രാമസിംഹൻ

ഒരു തിയറ്ററിൽ പോലും ഇങ്ങില്ലെന്ന് പറഞ്ഞ 'പുഴ മുതൽ പുഴ വരെ' ഇന്ന് ഒരുപാട് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്ന് സംവിധായകൻ രാമസിംഹൻ. പോസ്റ്ററുകൾ വലിച്ചു കീറിയും സിനിമ ഇറങ്ങുന്നതിന് ...

സിപിഎമ്മും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും സിനിമയെ തകർക്കാൻ ശ്രമിക്കുന്നു; വാരിയംകുന്നൻ എന്താണെന്ന് ആരും അറിയാൻ പാടില്ല, അതാണ് അവരുടെ ലക്ഷ്യം: രാമസിംഹൻ

സിപിഎമ്മും എസ്ഡിപിഐയും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തെ ആസൂത്രിതമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ രാമസിംഹൻ. ഇത് ഹിന്ദു ...

‘പുഴ മുതൽ പുഴ വരെ’ ഇന്ന് തീയറ്ററുകളിൽ; പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ

രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രം 'പുഴ മുതൽ പുഴ വരെ' ഇന്ന് തീയറ്ററുകളിൽ. 1921ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമധർമ്മ ...

‘അസഹിഷ്ണുതയുടെ പ്രതികരണം’; ‘പുഴ മുതൽ പുഴ വരെ’യുടെ പോസ്റ്ററുകൾ വ്യാപകമായി കീറി കളയുന്നു

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. മാർച്ച് 3-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ വലിയ തോതിൽ കേരളത്തിന്റെ ...

‘ഇത് ഒരു തർപ്പണമാണ്, നിലവിളിച്ചവർക്കുള്ള തർപ്പണം’; 1921-ലെ ആത്മാക്കൾക്ക് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ലഭിച്ച ഒരു ഉരുള ചോറാണ് ‘പുഴ മുതൽ പുഴ വരെ’: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. ഇരുളിൽ മറയ്ക്കപ്പെട്ട ന​ഗ്‍ന സത്യങ്ങൾ വെളിച്ചത്തു കൊണ്ടു ...

ഏത്ര വമ്പനായാലും പേര് പുറത്തു പറയും; പോസ്റ്ററുകൾ നശിപ്പിക്കുന്നതിന്റെ പിന്നിൽ ഒരു ഫിലിം കമ്പനി; അവസാന നിമിഷം ഇടപ്പള്ളിയിലെ തിയറ്റർ മാത്രം കാലുവാരി: രാമസിംഹൻ

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

ഇങ്ങനെ ഒരു സിനിമ ലോകത്ത് ഇതാദ്യം; എന്റെ ധർമ്മം ഞാൻ നിർവഹിച്ചു; ഹൃദയത്തിൽ തട്ടിയ വേദനയോടെയല്ലാതെ തിയറ്റർ വിട്ട് ആരും പുറത്തുവരില്ല: രാമസിംഹൻ

'പുഴ മുതൽ പുഴ വരെ' പോലെ ഒരു സിനിമ ലോകത്ത് ആദ്യമാണെന്ന് സംവിധായകൻ രാമസിംഹൻ. ജനങ്ങൾ പണം നൽകി മുന്നോട്ട് വരികയും ജനങ്ങൾ നിർമ്മിക്കുകയും ജനങ്ങൾ തന്നെ ...

രാമസിംഹന്റെ ‘പുഴ മുതൽ പുഴ വരെ’ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് സംവിധായകൻ- Ramasimhan’s ‘Puzha Muthal Puzha Vare’ updates

തിരുവനന്തപുരം: മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. 'എ' ...

ഇപ്പോൾ വേദനയും കുത്തുവാക്കുകളും ട്രോളുകളും സഹിക്കണം; സിനിമ ഇറങ്ങിയാൽ ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുമെന്ന് രാമസിംഹൻ- Ramasimhan

‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ സെൻസറിംങിന് അടക്കം നേരിടേണ്ടി വരുന്ന തടസ്സങ്ങളെപ്പറ്റി ഫേയ്സ്ബുക്കിൽ കുറിച്ച് സംവിധായകൻ രാമസിംഹൻ. സത്യത്തിന്റെ കൂടെയും ശരിയുടെ കൂടെയും ...