നരസിംഹ റാവുവിന് അയിത്തം കൽപ്പിച്ചവർ ഇന്ന് മൻമോഹന് വേണ്ടി വിവാദമുണ്ടാക്കുന്നു; കോൺഗ്രസിനോട് 20 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ മനോഹർ റാവു
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ വിവാദത്തിൽ പ്രതികരിച്ച് മനോഹർ ...