Radhika Merchant - Janam TV

Radhika Merchant

60-ലക്ഷത്തിന്റെ പേന മുതൽ 180-കോടിയുടെ ബോട്ടു വരെ; അനന്ത് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് തട്ടുപൊളിപ്പൻ ഉപ​ഹാരങ്ങൾ

ഇന്ത്യയിൽ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മം​ഗല്യം. ലോകത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. പോപ് ​ഗായകരും ഹോളിവുഡ്-ബോളിവുഡ് ...

അംബാനി കല്യാണത്തിൽ പങ്കെടുക്കാത്ത താരദമ്പതികൾ; ലണ്ടനിൽ ആഘോഷവുമായി കിം​ഗും ക്വീനും

ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കാത്ത താര ദമ്പതികൾ ഒരു പക്ഷേ അനുഷ്ക ശർമ്മയും വിരാട് കോലിയുമാകും. ടി20 ലോകകപ്പിന് ...

അനന്തും രാധികയും മാത്രമല്ല, ‘ഹാപ്പിയും’ ഹാപ്പിയാണ്; ബനാറസി ജാക്കറ്റിൽ തിളങ്ങി അംബാനി കുടുംബത്തിന്റെ പൊന്നോമന

അംബാനി കുടുംബത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രൗഢഗംഭീരമായ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിന്റെ ...

Mrs. രാധികാ അംബാനി! മുടിയിൽ താമരപ്പൂ, കഴുത്തിൽ മരതകമാല; അനന്തിന്റെ ഇഷ്ടങ്ങൾ ലെഹങ്കയിൽ വരച്ചുചേർത്തത് പ്രശസ്ത ചിത്രകാരി

അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഒടുവിൽ വിവാഹിതരായി. മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷിയാകുന്നത്. രണ്ടാം ദിനമായ ഇന്ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ...

ഇനിയെന്നന്നും അനന്തിന്റെ രാധിക! രാജ്യത്തെ അമ്പരപ്പിച്ച വിവാഹത്തിന്റെ വീഡിയോ പുറത്ത്

രാജ്യമൊട്ടാകെ ഏറെ കൗതുകത്തോടെയും ആശ്ചര്യത്തോടെയും കാത്തിരുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം പര്യവസാനത്തിലെത്തിയിരിക്കുകയാണ്. അത്യാഢംബരത്തോടെയാണ് അംബാനി കുടുംബം വിവാഹം നടത്തിയത്. പ്രൗഢഗംഭീരമായ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ...

​​ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രം ; കല്ലുകൾ പതിപ്പിച്ച ബനാറസി ലഹങ്കയിൽ ​ഗുജറാത്തി പെണ്ണായി രാധികാ മെർച്ചന്റ് ; വൈറലായി വിവാഹ ചിത്രം

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ചുള്ള വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് രാധിക ധരിച്ച വസ്ത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ പാരമ്പര്യത്തിന്റെ തനിമയോടെ പ്രശസ്ത ഡിസൈനർ ...

പ്രണയസാഫല്യം; കുടുംബത്തെയും അതിഥികളെയും സാക്ഷിയാക്കി രാധികയെ സ്വന്തമാക്കി അനന്ത് അംബാനി

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. തികച്ചും പരമ്പരാഗത ആചാരങ്ങളോടെയാണ് വിവാഹം വിവാഹം നടന്നത്. നവദമ്പതികളെ അനു​ഗ്രഹിക്കാൻ വിദേശത്ത് നിന്നുൾപ്പെടെ നിരവധി ...

പ്രത്യേക ഡ്രെസ്കോഡ്; ശ്രദ്ധ പിടിച്ചുപറ്റി ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങൾ; പൊടിപൊടിച്ച് അംബാനിക്കല്യാണം; ചിത്രങ്ങൾ

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കുന്ന ബോളിവുഡ‍് താരങ്ങൾക്ക് പ്രത്യേക ‍ഡ്രെസ്കോഡ്. ഒരേ മാതൃകയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ...

വിവാഹം; അക്ഷയ് കുമാറിനെ നേരിട്ടെത്തി ക്ഷണിച്ച് അനന്ത് അംബാനി

മുംബൈ; വിവാഹത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരിട്ടെത്തി ക്ഷണിച്ച് അനന്ത് അംബാനി. താരത്തിന്റെ വസതിയിലെത്തിയാണ് അനന്ത് അംബാനി ക്ഷണക്കത്ത് കൈമാറിയത്. അക്ഷയ് കുമാറിന്റെ വീട്ടിൽ നിന്ന് ...

മകന്റെ വിവാഹത്തിന് കാശി വിശ്വനാഥന്റെ അനുഗ്രഹം തേടി നിത അംബാനി; ക്ഷണക്കത്ത് ക്ഷേത്രത്തിൽ സമർപ്പിച്ചു

വാരാണസി: മകൻ അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മർച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നിൽ സമർപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. ഇന്നലെയാണ് ...

ആഘോഷങ്ങൾ തീരാതെ, അനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാ​​ഹം; പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് 29-ന് തുടക്കം

അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾക്ക് ഈ മാസം 29ന് തുടക്കമാകും. മുംബൈയിലെ അംബാനിമാരുടെ വസതിയായ ആന്റിലിയയിൽ വച്ച് പൂജാ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. ...

“ഇതാണ് ഞങ്ങളുടെ സ്നേ​ഹമെന്ന് മക്കളോടും കൊച്ചുമക്കളോടും പറയണം” ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ​ഗൗണുമായി രാധികാ മെർച്ചന്റ്

അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം അതിഥികളാണ് പങ്കെടുത്തത്. ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ...

ആഡംബര ആഘോഷ യാത്ര; അനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറൽ

അനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറൽ. ഇറ്റലിയിലെ പോർട്ടോഫിനോയിലാണ് ഇത്തവണ ആഡംബര ആഘോഷങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങൾ അവസാനിച്ചത്. ...

പ്രീ വെഡ്ഡിം​ഗ് പാർട്ടി 2.0; അതിഥികളുടെ മനംനിറച്ച് ദക്ഷിണേന്ത്യൻ വിഭവങ്ങൾ, വയറുനിറച്ച് ‘രാമേശ്വരം കഫേ’

മുകേഷ് അംബാനിയുടെ ഇളയ പുത്രൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീ വെഡ‍ിം​ഗ് ആഘോഷങ്ങൾ പൊടിപ്പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചൻറിൻറെയും പ്രീ വെഡിം​ഗ് ആഘോഷിത്തിൻറെ ...

ഏഴ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രണയം, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ജാംന​ഗറിൽ; അനന്ത് അംബാനിയെക്കുറിച്ച് വാചാലയായി രാധിക

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഹസ്താക്ഷര ചടങ്ങോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന ആഘോഷങ്ങൾ ...

മൃ​ഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തരുതേ… വിവാഹാഘോഷവേളയിൽ അതിഥികളോട് അഭ്യർത്ഥിച്ച് അനന്ത് അംബാനി

അനന്ത് അംബാനി-രാധികാ മെർച്ചന്റ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷപരിപാടികളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ വിവാ​ഹാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ അതിഥികളോട് അനന്ത് അംബാനി അഭ്യർത്ഥിക്കുന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജാംനഗർ എസ്റ്റേറ്റിൽ ...

51,000 ​ഗ്രാമവാസികൾക്ക് അന്നസേവ; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങൾ തുടങ്ങി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയപുത്രൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം. ​ഗുജറാത്തിലെ ജാംന​ഗറിൽ പരമ്പരാ​ഗത രീതിയിൽ അന്നസേവ നടത്തിയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വരൻ ആനന്ദ് ...