"ഇതാണ് ഞങ്ങളുടെ സ്നേ​ഹമെന്ന് മക്കളോടും കൊച്ചുമക്കളോടും പറയണം" ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ​ഗൗണുമായി രാധികാ മെർച്ചന്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇതാണ് ഞങ്ങളുടെ സ്നേ​ഹമെന്ന് മക്കളോടും കൊച്ചുമക്കളോടും പറയണം” ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ​ഗൗണുമായി രാധികാ മെർച്ചന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം അതിഥികളാണ് പങ്കെടുത്തത്. ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. അതിൽ രാധികാ മെർച്ചന്റ് ധരിച്ച വസ്ത്രമായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ​ഗൗണാണ് രാധിക ധരിച്ചിരുന്നത്.

22 വയസുള്ളപ്പോൾ തനിക്ക് അനന്ദ് നൽകിയ കത്താണ് ഈ ​​ഗൗണിലുള്ളതെന്ന് പാർട്ടിയ്‌ക്കിടെ രാധിക പറഞ്ഞു. പിറന്നാളിനാണ് അനന്ദ് വലിയൊരു പ്രണയലേഖനം നൽകിയത്. ഇത് തന്റെ മക്കളെയും കൊച്ചുമക്കളെയും കാണിക്കണമെന്നും ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് അവരോട് പറയണമെന്നും രാധിക പറഞ്ഞു.

ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. നാല് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ആദ്യ ദിവസത്തിലാണ് രാധിക പ്രണയലേഖനം പ്രിന്റ് ചെയ്ത വെള്ള നിറത്തിലുള്ള ​ഗൗൺ ധരിച്ചിരുന്നത്. ജൂലൈ 12-നാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. മൂന്ന് ദിവസത്തെ വിപുലമായ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും വിവാഹം നടക്കുക.

Tags: Radhika Merchantanand ambani
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies