ഏഴ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രണയം, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ജാംന​ഗറിൽ; അനന്ത് അംബാനിയെക്കുറിച്ച് വാചാലയായി രാധിക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏഴ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പ്രണയം, ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ജാംന​ഗറിൽ; അനന്ത് അംബാനിയെക്കുറിച്ച് വാചാലയായി രാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഹസ്താക്ഷര ചടങ്ങോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന ആഘോഷങ്ങൾ മാര്‍ച്ച് ഒന്നിനാണ് ആരംഭിച്ചത്. ഗുജറാത്തിലെ ജാംനഗറായിരുന്നു പ്രീവെഡ്ഡിം​ഗ് ആഘോഷത്തിന്റെ വേദി.

പ്രീവെഡ്ഡിം​ഗുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആഘോഷത്തിന്റെ ആദ്യ ദിനത്തില്‍ രാധിക അനന്തിനോടുള്ള സ്‌നേഹത്തെ കുറിച്ച് സംസാരിച്ചതായിരുന്നു ഏറെ വൈറലായത്. അനന്ത് അംബാനിയോടുള്ള പ്രണയത്തെക്കുറിച്ചും അംബാനി കുടുംബം നൽകുന്ന സ്നേഹത്തെക്കുറിച്ചുമായിരുന്നു രാധിക മെർച്ചന്റ് വാചാലയായത്.

ബാല്യകാല സുഹൃത്തുക്കളായിരുന്ന തങ്ങൾ ഏഴ് വർഷം മുമ്പാണ് പ്രണയം ആരംഭിച്ചതെന്നാണ് രാധിക പറയുന്നത്. ജീവിതത്തിലെ മനോഹര കാര്യങ്ങളെല്ലാം സംഭവിച്ചത് ജാംനഗറിലാണെന്നും പ്രീവെഡ്ഡിം​ഗ് ഇവിടെ ആഘോഷിക്കാൻ സാധിച്ചതിൽ ആഹ്ലാദവതിയാണെന്നും രാധിക പറയുന്നുണ്ട്. അനന്തും താനും വളരെ ഭാഗ്യവാന്മാരാണ്, ഭൂമിയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ സ്ത്രീകൾ തങ്ങൾക്കൊപ്പമുണ്ടെന്നും രാധിക മെർച്ചന്റ് പറഞ്ഞു. നിത അംബാനിയെയും, ഇഷ അംബാനിയെയും തന്റെ അമ്മയെയും സഹോദരി അഞ്ജലിയെയും കുറിച്ചായിരുന്നു രാധിക സംസാരിച്ചത്.

അനന്തിന്റയും തന്റെയും ഹൃദയം എപ്പോഴും ജാം ന​ഗറിൽ ആണെന്നും രാധിക വാചാലയായി. തങ്ങൾ വളർന്നതും സുഹൃത്തുക്കളായതും പ്രണയത്തിലായതുമെല്ലാം ജാംന​ഗറിൽ ആയിരുന്നു. ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതിന് തുടക്കം കുറിക്കാനും ജാം ന​ഗർ സാക്ഷിയായെന്നും രാധിക മെർച്ചന്റ് കൂട്ടിച്ചേർത്തു.

 

Tags: Anant AmbaniRadhika Merchant
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies