Rain - Janam TV
Tuesday, July 15 2025

Rain

കനത്തമഴ; തിരുവനന്തപുരം ജില്ലയിൽ നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി; ജില്ലയിൽ ഭാഗികമായി തകർന്നത് 23 വീടുകൾ

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നു. സെപ്റ്റംബർ 29-ന് ആരംഭിച്ച മഴയിൽ നെടുമങ്ങാട് താലൂക്കിലെ 11 വീടുകൾക്കാണ് ...

പത്തനംതിട്ടയിൽ മഴയ്‌ക്ക് ശമനം; അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു

പത്തനംതിട്ട: അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. പ്രദേശത്തെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി ശക്തമായി പെയ്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ...

തീവ്രമഴ! അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ എമർജൻസി നമ്പർ: ജാ​ഗ്രത നിർദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദ്ദേശവുമായി കെഎസ്ഇബി. അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അറിയിക്കാൻ നിർദ്ദേശം. വൈദ്യുതി വിതരണത്തിൽ തടസ്സം ...

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ആലപ്പുഴയിലും വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധിയായിരിക്കും. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ക്യാമ്പുകൾ ...

ശമനമില്ലാതെ മഴ; തെന്മല ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കൊല്ലം: മഴ ശക്തമായതിനെ തുടർന്ന് തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച തുറക്കും. ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്‍റീമീറ്റർ വീതം തുറന്ന് അധിക ജലം ...

ഇന്നും മഴ ദിനം; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ  ...

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലും യെല്ലോ അലർട്ട് ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് കാലാവസ്ഥാവകുപ്പ്. മഴയുടെ ശക്തി കുറയുമെങ്കിലും ഒക്ടോബര്‍ ആറുവരെ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദങ്ങളാണ് കാലവര്‍ഷത്തെ സജീവമാക്കിയത്. ...

ദേ മഴ വന്നു, ദാ കൊച്ചി മുങ്ങി; വെള്ളക്കെട്ടില്ലെങ്കിൽ ക്രെഡിറ്റെടുക്കുന്ന മിടുക്ക് വെള്ളക്കെട്ട് ഉണ്ടാകുമ്പോഴും കാണിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വെള്ളക്കെട്ടില്ലെങ്കിൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ കാണിക്കുന്ന ഉത്തരവാദിത്വം വെള്ളക്കെട്ട് ഉണ്ടാകുമ്പോഴും തയ്യാറാവണമെന്ന് കോടതി പറഞ്ഞു. ...

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെടുന്നു

തിരുവനന്തപുരം: സംസ്ഥനാത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ...

സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ പിടിപെടാതിരിക്കാൻ ...

അതിശക്തമായ മഴക്ക് സാദ്ധ്യത; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതി ശക്തമായ മഴക്ക് സാദ്ധ്യത. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ...

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ...

ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് മുതൽ കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ...

പെയ്ത് തോരാതെ വർഷം; വരും ദിനങ്ങളിലും മഴ കനക്കും; ഒൻപത് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, ...

ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും,​ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാത്ത് വീണ്ടും മഴ വ്യാപകമാകുന്നു. അടുത്ത അഞ്ച് ദിവസം കൂടി മഴ കനക്കും. സെപ്റ്റംബർ 28 മുതലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. 28ന് ഏഴ് ജില്ലകളിലും ...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, ...

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം എട്ടാം വളവിന് മുകളിലായി തകരപ്പാടിയ്ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. ...

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

മൊഹാലി: ടോസ് നഷ്ടപ്പെട്ട് ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 166 റണ്‍സെടുത്ത ഓസിസിന്റെ 4 വിക്കറ്റുകളാണ് നഷ്ടമായത്. 21 റണ്‍സുമായി ...

വീശിയടിക്കാൻ ചുഴലിക്കാറ്റ് എത്തുന്നു? മഴ മുന്നറിയിപ്പിൽ മാറ്റം; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 28-ന് ...

സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് നദികൾ കരകവിഞ്ഞ് ഒഴുകി; ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മക്കിയാറിലെ ജലനിരപ്പ് ഉയരുകയും കരകവിഞ്ഞ് ഒഴുകകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് വിതുര ആനപ്പാറ നാല് സെന്റ് ...

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ. തലനാട് വെള്ളാനിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വിവിധയിടങ്ങളിൽ കൃഷിനാശം ...

ചക്രവാതച്ചുഴി; അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കച്ചിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് ...

Page 23 of 52 1 22 23 24 52