Rain - Janam TV

Rain

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ...

അടുത്ത 5 ദിവസത്തിനുള്ളിൽ  ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

അടുത്ത 5 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

ന്യൂഡൽഹി: അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. ...

ചൈനയെ വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ ; പ്രളയത്തിൽ 21 പേർ കൊല്ലപ്പെട്ടു

ചൈനയെ വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ ; പ്രളയത്തിൽ 21 പേർ കൊല്ലപ്പെട്ടു

ബെയ്ജിംഗ് : ചൈനയിൽ വീണ്ടും മഴക്കെടുതി. ശക്തമായ മഴയിലും, ഇതേ തുടർന്നുണ്ടായ പ്രളയത്തിലും 21 പേർ കൊല്ലപ്പെട്ടു. ചൈനയിലെ അഞ്ച് നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ഹുബെയ് പ്രവിശ്യയിലാണ് ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ...

എട്ട് ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

പ്രളയത്തിൽ മുങ്ങി ചൈന; ഇതുവരെ 33 മരണം; 2,15,200 ഹെക്ടർ കൃഷി നശിച്ചു

പ്രളയത്തിൽ മുങ്ങി ചൈന; ഇതുവരെ 33 മരണം; 2,15,200 ഹെക്ടർ കൃഷി നശിച്ചു

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 33 പേർക്കാണ് ജീവൻ നഷ്ടമായത്. എട്ട് പേരെ കാണാതായി. ശക്തമായ മഴ ...

ചൈനയെ പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; നൂറു വർഷത്തിനിടെ ആദ്യ സംഭവമെന്ന് അധികൃതർ

ചൈനയെ പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; നൂറു വർഷത്തിനിടെ ആദ്യ സംഭവമെന്ന് അധികൃതർ

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും. വെള്ളക്കെട്ടിലകപ്പെട്ടും, വീട് തകർന്നും 12 പേർ മരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി രണ്ട് ലക്ഷം ...

കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് തന്നെ ; ഇക്കുറി സാധാരണ നിലയിൽ മഴ ലഭിക്കും

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. അടുത്ത വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് വിവിധ ...

സംസ്ഥാനത്ത് മഴ കനക്കുന്നു: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴ കനക്കുന്നു: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം

എറണാകുളം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റാണ് പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കും കടൽക്ഷോഭത്തിനും സാദ്ധ്യത: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കടലാക്രമണത്തിനും കൂറ്റൻ തിരമാലകൾക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ...

കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത: മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത: മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  . വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 11 ന്  ഇടുക്കി, മലപ്പുറം, കോഴിക്കോട്, ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് നിരോധനം

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ 30-ാം തീയതി വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കൾ, ചൊവ്വ, ബുധൻ, എന്നീ ദിവസങ്ങളിൽ ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത; തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് നിരോധനം

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത: വിവിധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്  കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ ...

ന്യൂനമർദ്ദം തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ ...

സംസ്ഥാനത്ത് ഒരാഴ്ച വരെ കനത്ത മഴയ്‌ക്ക് സാദ്ധ്യത, രണ്ടിടത്ത് യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,  കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ...

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ  ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ...

ശക്തമായ മഴ; കോഴിക്കോട് നാളെ റെഡ് അലര്‍ട്ട്

ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ...

കനത്ത മഴ: ആന്ധ്രപ്രദേശ്, തെലങ്കാനയിൽ നാശ നഷ്ടം

കനത്ത മഴ: ആന്ധ്രപ്രദേശ്, തെലങ്കാനയിൽ നാശ നഷ്ടം

ഹൈദരാബാദ് : തെലങ്കാന, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു.  കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരണമടഞ്ഞു. ഹൈദരാബാദിൽ മാത്രം ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത

കനത്ത മഴ തുടരും; സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, ...

ചെറുതോണിയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു; പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഇ​ടു​ക്കി: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ...

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും, നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ...

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം:വടക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം:വടക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എട്ട് ...

Page 37 of 38 1 36 37 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist