Rain - Janam TV

Rain

സംസ്ഥാനത്ത് ഒരാഴ്ച വരെ കനത്ത മഴയ്‌ക്ക് സാദ്ധ്യത, രണ്ടിടത്ത് യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,  കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ...

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ  ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ...

ശക്തമായ മഴ; കോഴിക്കോട് നാളെ റെഡ് അലര്‍ട്ട്

ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ...

കനത്ത മഴ: ആന്ധ്രപ്രദേശ്, തെലങ്കാനയിൽ നാശ നഷ്ടം

കനത്ത മഴ: ആന്ധ്രപ്രദേശ്, തെലങ്കാനയിൽ നാശ നഷ്ടം

ഹൈദരാബാദ് : തെലങ്കാന, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു.  കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരണമടഞ്ഞു. ഹൈദരാബാദിൽ മാത്രം ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത

കനത്ത മഴ തുടരും; സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, ...

ചെറുതോണിയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു; പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഇ​ടു​ക്കി: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ...

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും, നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ...

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം:വടക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം:വടക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എട്ട് ...

ഉത്തരാഖണ്ഡിൽ കനത്തമഴ , മലയിടിച്ചില്‍ ഭീഷണിയില്‍ കേദാര്‍നാഥ്; രുദ്രപ്രയാഗില്‍ മേഘവിസ്‌ഫോടനം

ഉത്തരാഖണ്ഡിൽ കനത്തമഴ , മലയിടിച്ചില്‍ ഭീഷണിയില്‍ കേദാര്‍നാഥ്; രുദ്രപ്രയാഗില്‍ മേഘവിസ്‌ഫോടനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. നദികളിലെല്ലാം നീരൊഴുക്കും ശക്തമായിട്ടുണ്ട്.   രുദ്രപ്രയാഗിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മലയിടിഞ്ഞ് നിരവധി വീടുകളും തകര്‍ന്നു.  ഇടിമിന്നലോടുകൂടിയ  ശക്തമായ മഴയാണ്  പെയ്തുകൊണ്ടിരിക്കുന്നത്. നദികളിലെ ...

പത്തനംതിട്ടയില്‍ കനത്തമഴ; പമ്പാ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു; ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ കനത്തമഴ; പമ്പാ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു; ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം

പത്തനംതിട്ട : ജില്ലയില്‍ കനത്തമഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് പമ്പാ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ അണക്കെട്ടില്‍ 983 മീറ്റര്‍ ഉയരത്തിലാണ് വെള്ളമുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത

മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തം. നിലമ്പൂർ ആഢ്യൻപാറയിലും പാതാറിലും ഉരുൾപൊട്ടി. തമിഴ്‌നാട്‌ന്റെ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിലും കൈവഴിയായ ...

ആളും , ആരവവുമില്ല ; മഴയിൽ മനോഹരിയായി അതിരപ്പിള്ളി

ആളും , ആരവവുമില്ല ; മഴയിൽ മനോഹരിയായി അതിരപ്പിള്ളി

കാലവർഷം കനക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടവും കൂടുതൽ സുന്ദരിയാകും. പിന്നെ ആർത്തുലച്ചു വരുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ ഈ മഴക്കാലത്ത് ഏതൊരു സഞ്ചാരികളുടെയും ...

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതിശക്തമായ മഴക്ക് സാദ്ധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ...

Page 38 of 38 1 37 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist