Rain - Janam TV
Wednesday, July 16 2025

Rain

മഴയ്‌ക്ക് ശമനമില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

കാറ്റും കോളും പേമാരിയും; മദ്ധ്യ, തെക്കൻ കേരളത്തിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: മദ്ധ്യ, തെക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്ക് ...

തലസ്ഥാനത്ത് മഴ കനത്തു, കരമനയാറിൽ ഓറഞ്ച് അലർട്ട്; തീരത്ത് താമസിക്കുന്നവർ ജാ​ഗ്രതൈ

തിരുവനന്തപുരം: തലസ്ഥാനത്ത് തകർത്ത് പെയ്ത് മഴ, ഉച്ചയ്ക്ക് മുതൽ തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലകളിലും മഴ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ...

മഴയ്‌ക്കൊപ്പം ഇടിമിന്നലും; കോഴിക്കോട് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു

കോഴിക്കോട്: ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ‌‌‌ തൊഴിലുറപ്പ് പണിക്കിടയാണ് ഇവർക്ക് മിന്നലേറ്റത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ ...

ബം​ഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ; അടുത്ത അഞ്ച് ​ദിവസവും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്റെ ...

ഇടിമിന്നലോട് കൂടിയ മഴ തന്നെ..; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ...

ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിം​ഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...

മഴ കനക്കും; അറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; 6 ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ...

കനത്ത മഴ; വെള്ളം കുത്തിയൊലിച്ചെത്തി; ‘കുളമായി’ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

തിരുവനന്തപുരം: കനത്ത മഴയിൽ 'കുളമായി' നെയ്യാറ്റിൻകര ജനറൽ ആശുപത്രി. ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറിയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഓപ്പറേഷൻ തിയേറ്റർ നാല് ദിവസത്തേക്ക് അടച്ചിട്ടതായി ആശുപത്രി ...

മഴ പെയ്തപ്പോൾ പാറയുടെ അടിയിൽ കയറി നിന്നു; തിരുവനന്തപുരത്ത് 18-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: ഇടിമിന്നലേറ്റ് 18-കാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി മിഥുനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നെടുമങ്ങാടുള്ള തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തപ്പോൾ ...

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; ഇടിമിന്നലോട് കൂടിയ മഴ കനക്കും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ...

കോഴിക്കോട് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം; വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു; വൈദ്യുത പോസ്റ്റുകൾ തകർന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുത പോസ്റ്റുകൾ തകർന്നുമാണ് അപകടം. കോഴിക്കോട് ...

ഇടിമിന്നലോട് കൂടിയ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് ...

സൗദി അറേബ്യയിൽ ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചക്കും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ...

തുലാവർഷം കനത്തു; ദുരിതപെയ്‌ത്തിൽ വൻ നാശനഷ്ടങ്ങൾ; ഇടിമിന്നലേറ്റ് 58-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തുലാവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതിയും വ്യാപകമാകുന്നു. ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ഹരിപ്പാട് സ്വദേശിനി ഹരിപ്പാട് സ്വദേശിനി ശ്യാമള ഉത്തമനാണ് മരിച്ചത്. ജോലിക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. ...

വീണ്ടും ചക്രവാതച്ചുഴി; അഞ്ച് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ ...

കാറ്റ് വീശിയടിക്കും, മഴ കനക്കും; 11 ജില്ലകളിൽ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തുലാവർഷക്കാറ്റ് സജീവമായതോടെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ...

മഴയോ മഴ; വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തിപ്പെടുന്നതിന്റെ ഭാഗമായി നാളെ (1-11-2024) രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ...

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ; നാല് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ (ഒക്ടോബർ31) മുതൽ നവംബർ മൂന്ന് വരെ ശക്തമായ മഴ പെയ്യുമെന്നാണ് ...

ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ ...

പാലക്കാട് തുടർച്ചയായ മഴ; മലമ്പുഴയിൽ ഉരുൾപൊട്ടിയെന്ന് സംശയം

പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനയ്ക്കൽ വനമേഖലയ്ക്ക് സമീപമാണ് സംഭവം. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. വനമേഖലകളിൽ രണ്ട് ...

തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലാ കായിക മേളകൾ മാറ്റിവയ്‌ക്കാതെ സംഘാടകർ; ട്രാക്കിൽ വഴുതി വീണ് മത്സരാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് ജില്ലാ സ്‌കൂൾ കായികമേള നടത്തിയ സംഘാടർക്കെതിരെ രൂക്ഷ വിമർശനം. കായിക മേള നിർത്തി വയ്ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ സംഘാടകർ തയ്യാറായില്ല. തിരുവനന്തപുരം ...

മഴയോട് മഴ, പെരുമഴ! 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ മുന്നറിയിപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഈ ...

ദന ചുഴലിക്കാറ്റ്; കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡി‌ഷയിൽ കരതൊടുന്ന ദന ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിൽ മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ ...

Page 5 of 52 1 4 5 6 52