സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്കും കടൽക്ഷോഭത്തിനും സാദ്ധ്യത: ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കടലാക്രമണത്തിനും കൂറ്റൻ തിരമാലകൾക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ...