rajbhavan - Janam TV
Wednesday, July 16 2025

rajbhavan

“കാവിയെ തള്ളുന്നത് പച്ചക്കൊടിയെ കൂട്ടുപിടിക്കാൻ വേണ്ടി, ഭാരതാംബയെ അപമാനിച്ചാൽ ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് CPM-ന്റെ ചിന്ത”

എറണാകുളം: കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വയ്ക്കാൻ പാടില്ലെന്ന് പറയാനുള്ള യാതൊരു അധികാരവും സംസ്ഥാന സർക്കാരിനില്ലെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ...

ഗവ‍ർണറെ അപമാനിച്ചു; ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം; തീരുമാനിച്ച് ഉറപ്പിച്ച പെരുമാറ്റം; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ഗവ‍ർണറെ മന്ത്രി അപമാനിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോളിന്റെ ലംഘനമാണ്. ...

ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദം; നിലമ്പൂരിലെ മുസ്ലീം വോട്ടുകൾ നേടാൻ സിപിഎമ്മിന്റെ കുതന്ത്രം

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന്റെ പേരിൽ രാജ്ഭവനിൽ നടന്ന പരിപാടിയിൽ നിന്നും കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്ന വിഷയം കൂടുതൽ രൂക്ഷമാക്കി സിപിഎം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ തീവ്ര ...

ഭാരതാംബയോട് അസഹിഷ്ണുത; രാജ്ഭവനിലെ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കൃഷിമന്ത്രി; ചിത്രം മാറ്റാനാവില്ലെന്ന നിലപാടുമായി ഗവർണർ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. ...

ഗവർണറുടെ മടിയിലിരുന്ന് ഹരിശ്രീ കുറിച്ച് കുരുന്നുകൾ; വിജയദശമി ആഘോഷങ്ങളുടെ നിറവിൽ രാജ്ഭവൻ

തിരുവനന്തപുരം: പ്രോട്ടോകോളുകളുടെ തടസങ്ങൾ ഒഴിഞ്ഞുനിന്ന രാജ്ഭവനിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. മടിയിലിരുത്തി ' ഹരിശ്രീ ഗണപതയേ നമഃ' എന്ന് കുഞ്ഞുങ്ങൾക്ക് ചൊല്ലി കൊടുക്കുമ്പോൾ ഒരു മുത്തശ്ശന്റെ സ്നേഹവും ...

ഭാരത പൈതൃകത്തിന്റെ പ്രതിഫലനം; ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കാൻ അഭ്യർത്ഥിച്ച് യോഗി

ലക്നൗ: രാജ്യങ്ങളുടെയും സമൂഹത്തിന്റെയും സമയത്തിന്റെയും പരിമിതികളെ മറികടന്ന് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്ന ഒന്നാണ് യോഗയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച ...

കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി; സംസ്ഥാനത്ത് ഭരണ സംവിധാനങ്ങൾ തകർന്നടിയുന്നു: രാജ്ഭവൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐ ഉയർത്തിയ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് രാജ് ഭവൻ. മുഖ്യമന്ത്രി അറിയാതെ കറുത്ത ബാനറുകൾ എസ്എഫ്‌ഐ കെട്ടില്ലയെന്നും ...

രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം; ഗവർണർക്കൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു

തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ആദ്ധ്യാത്മിക-രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിരവധി  ...

ആരംഭിക്കും മുമ്പ് അന്വേഷണത്തെ കൊലപ്പെടുത്തി; രാജ്ഭവൻ ആക്രമണത്തിൽ പോലീസിന് അലംഭാവം

ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്ഭവന് നേരെ നടന്ന ആക്രമണത്തിൽ അലംഭാവം കാണിച്ച് പോലീസ്. ഇത് സംബന്ധിച്ച് തമിഴ്‌നാട് രാജ്ഭവൻ ഔദ്യോഗിക വാർത്താകുറിപ്പ് പുറത്തിറക്കി. പ്രതിയെ പിടിച്ചെങ്കിലും നിസ്സാര വകുപ്പുകൾ ...

വിദ്യാരംഭ ചടങ്ങുകൾക്കായി രാജ്ഭവൻ ഒരുങ്ങുന്നു; മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം

തിരുവനന്തപുരം: വിദ്യാരംഭ ചടങ്ങുകൾക്കായി രാജ്ഭവൻ ഒരുങ്ങുന്നു. ഒക്ടോബർ 24ാം തിയതി രാവിലെ നടങ്ങുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. ഇത് ആദ്യമായാണ് ...

എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യത; രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. എകെജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ...

സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കണം; അന്ത്യശാസനവുമായി ഗവർണർ

തിരുവനന്തപുരം: കേരള സർവ്വകലാശാല വി.സി.ക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സെനറ്റ് ...

“അറിയിച്ചില്ല”; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടനാപ്രകാരം ഗവർണറെ രേഖാമൂലം അറിയിക്കാത്തതിലാണ് രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തിയത്. യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന ...

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക ...

സ്ത്രീധനത്തിനെതിരെ ഉപവാസം; ഗവർണറെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ...

ആന്ധ്രയിലെ ഭരണകക്ഷി നേതാവിന്റെ ആറ് ബന്ധുക്കള്‍ക്ക് കൊറോണ; രാജ്ഭവനിലെ നാല് ജീവനക്കാരും ആശുപത്രിയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിന്റെ കുടുംബത്തിലെ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  വൈഎസ്ആര്‍സിപിയുടെ ലോക സഭാംഗവുമായ  ഡോ.സഞ്ജീവ് കുമാറിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് കൊറോണ ബാധയുണ്ടാ യിരിക്കുന്നത്. സഞ്ജീവ് ...