ക്രെഡിറ്റ് അടിക്കാൻ ശ്രമിച്ച് നാണംകെട്ട് രാജ്മോഹൻ ഉണ്ണിത്താൻ; അമൃത് ഭാരതിന് ഉത്തരമലബാറിൽ സ്റ്റോപ്പ് അനുവദിച്ചത് സുരേഷ് ഗോപിയുടെ ആവശ്യപ്രകരമെന്ന് റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: അമൃത് ഭാരത് എക്സ്പ്രസിന് ഉത്തരമലബാറിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രെഡിറ്റിന് ശ്രമിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് ...

















