രാജ്‌മോഹൻ ഉണ്ണിത്താൻ ജനങ്ങളെ പറ്റിക്കാൻ വാചകം അടിക്കരുത്; കല്യാണത്തിന് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ല; തിരുത്താനുള്ള മാന്യത കാണിക്കണം; സുരേഷ് ഗോപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്‌മോഹൻ ഉണ്ണിത്താൻ ജനങ്ങളെ പറ്റിക്കാൻ വാചകം അടിക്കരുത്; കല്യാണത്തിന് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ല; തിരുത്താനുള്ള മാന്യത കാണിക്കണം; സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 03:16 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: രാജ്‌മോഹൻ ഉണ്ണിത്താൻ മാന്യത കാണിക്കണമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയാശാന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കവേയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മുൻപ് നടത്തിയ പ്രസ്താവനയിലെ കാപട്യം അദ്ദേഹം വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നതായും, നരേന്ദ്രമോദി പങ്കെടുത്തതുകൊണ്ട് താൻ അതിൽ നിന്ന് വിട്ടു നിന്നുവെന്നുമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞത്.  ജനങ്ങളെ പറ്റിക്കാൻ വാചകം അടിക്കരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താനെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രസ്താവന തിരുത്താനുള്ള മാന്യത രാജ്‌മോഹൻ ഉണ്ണിത്താൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തിൽ എം. പി പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ ഇത്തരമൊരു പരാമർശം നടത്തിയത്.

പദ്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളിൽ ഗോപിയാശാൻ തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മാന്യതയുടെ പാരതമ്യതയാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിനോടുള്ള സ്‌നേഹവും ആദരവും കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ അന്ന് പറയാതിരുന്നതെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു.

 

 

 

Tags: Suresh GopiRajmohan Unnithan
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies