300 കൊല്ലം മുൻപ് ശ്രീശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിലെത്തി; ഗുരുവായൂർ നടയ്ക്ക് പിൻതിരിഞ്ഞുള്ള ഫോട്ടോക്കുശേഷം വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

300 കൊല്ലം മുൻപ് ശ്രീശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിലെത്തി; ഗുരുവായൂർ നടയ്‌ക്ക് പിൻതിരിഞ്ഞുള്ള ഫോട്ടോക്കുശേഷം വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : പന്ത്രണ്ട് നൂറ്റാണ്ട് മുൻപ് ജീവിച്ച (CE 788 – 820 ) ജഗദ് ഗുരു ശ്രീ ശങ്കരാചാര്യർ മൂന്നൂറ് വർഷം മുൻപ് ശ്രീനഗറിലെത്തി ക്ഷേത്രം സ്ഥാപിച്ചെന്നു കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി പോസ്റ്റ് ചെയ്ത ഫോട്ടോക്കുള്ള കുറിപ്പായാണ് ഉണ്ണിത്താൻ ആചാര്യ സ്വാമികളുടെ ജീവിതകാലത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ചേർത്തിരിക്കുന്നത്.

“300 കൊല്ലം മുൻപ് ശ്രീ ശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിൽ എത്തി മലമുകളിൽ തപസ്സിരുന്നു അവിടെ സ്ഥാപിച്ച ശിവ ക്ഷേത്രം സന്ദർശിച്ചു.120 പടികൾ താണ്ടിയാണ് ഇവിടം എത്താൻ സാധിക്കുക…” എന്നാണ് ഉണ്ണിത്താന്റെ കുറിപ്പ്.

ഈ പോസ്റ്റിനു താഴെയായി തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് ധാരാളം പേരാണ് രംഗത്തെത്തിയത്. ജഗദ് ഗുരു ആദി ശങ്കരാചാര്യരുടെ ജീവിതകാലം 788-809 AD വരെയോ എ ഡി 820 വരെയോ ആണെന്നാണ് അഭിജ്ഞമതം. എന്നാൽ ചില പാരമ്പര്യങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. സ്വാമി തപസ്യാനന്ദ രചിച്ച ശങ്കരദിഗ് വിജയം (2002) എന്ന പുസ്തകത്തിൽ 509-477 BC ആണ് ജീവിതകാലയളവായി ചേർത്തിരിക്കുന്നത്. മുന്നൂറ് വർഷം മുൻപ് എന്ന് പറയുമ്പോൾ 1700 എ ഡി എന്നാകും കണക്ക്. അത്  തെറ്റാണ് എന്ന് നിരവധിപേർ ഈ പോസ്റ്റിൽ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാസർകോട്ടെ എംപി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ രാജ് മോഹൻ ഉണ്ണിത്താൻ പലരീതിയിലുള്ള വിവാദങ്ങളിൽ പെടുന്നുണ്ട്. എന്നും കുറി തൊട്ടുകൊണ്ടു മാത്രം കാണപ്പെട്ടിരുന്ന ആളാണ് രാജ്മോഹൻ ഉണ്ണിത്താൻ. എന്നാൽ കാസർകോട്ടെത്തിയപ്പോൾ തന്റെ സ്വത്വത്തിന്റെ ഭാഗമായിരുന്ന കുറി മായ്ച്ചത്‌ വിവാദമായിരുന്നു. അന്നുമുതൽ തികഞ്ഞ മത പ്രീണന പ്രകടനങ്ങളാണ് ഉണ്ണിത്താൻ പുറത്തിറക്കിയത് എന്ന് വിമർശനമുയർന്നിട്ടുണ്ട്.

ഏതാനും ദിവസം മുൻപ് ഗുരുവായൂരിൽ എത്തി ചുറ്റുമതിലിനു പുറത്ത് തിരുനടക്കു പിൻ തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

ഇപ്പോൾ ശങ്കരാചാര്യരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയത് പലരും ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്തൻ തയ്യാറാകാത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

അതെ സമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെത്തുടർന്ന് തികച്ചും ശാന്തമായ അവസ്ഥയാണ് ജമ്മുവിലും കാശ്മീരിലും. ശ്രീനഗറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്ത് നിരവധി കോൺഗ്രസ്സ് നേതാക്കളാണ് കുടുംബ സമേതം ഉല്ലാസയാത്രക്ക് കാശ്മീരിൽ എത്തുന്നത്.

Tags: jammu and kashmirRajmohan Unnithansrinagar
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies