Rajmohan Unnithan - Janam TV

Rajmohan Unnithan

നീലേശ്വരം വെടിക്കെട്ട് അപകടം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; അശ്രദ്ധയുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കാസർ‌കോട്: നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച സംഭവത്തിൽ‌ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതിൽ ക്ഷേത്രഭാരവാഹികൾക്കും വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ...

ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ

കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു ...

മാനസിക രോ​ഗമാണ്; ഇത് ചെയ്യുന്നത് തട്ടിപ്പുകാർ; കൂടോത്ര വിശ്വാസത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ പരിഹസിച്ച് മകൻ അമൽ ഉണ്ണിത്താൻ

കണ്ണൂർ: കൂടോത്ര വിശ്വാസത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ പരിഹസിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൂടോത്രത്തിലുള്ള വിശ്വാസം മാനസിക രോ​ഗമാണെന്നും ഇത് ചെയ്യുന്നവരെ തട്ടിപ്പുക്കാർ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ലെന്നും ...

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്

കാസർ​ഗോഡ്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കാസർ​ഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് ...

രാജ്‌മോഹൻ ഉണ്ണിത്താൻ ജനങ്ങളെ പറ്റിക്കാൻ വാചകം അടിക്കരുത്; കല്യാണത്തിന് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ല; തിരുത്താനുള്ള മാന്യത കാണിക്കണം; സുരേഷ് ഗോപി

തൃശൂർ: രാജ്‌മോഹൻ ഉണ്ണിത്താൻ മാന്യത കാണിക്കണമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയാശാന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കവേയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മുൻപ് ...

300 കൊല്ലം മുൻപ് ശ്രീശങ്കരാചാര്യർ കാലടിയിൽ നിന്നും ശ്രീനഗറിലെത്തി; ഗുരുവായൂർ നടയ്‌ക്ക് പിൻതിരിഞ്ഞുള്ള ഫോട്ടോക്കുശേഷം വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം : പന്ത്രണ്ട് നൂറ്റാണ്ട് മുൻപ് ജീവിച്ച (CE 788 - 820 ) ജഗദ് ഗുരു ശ്രീ ശങ്കരാചാര്യർ മൂന്നൂറ് വർഷം മുൻപ് ശ്രീനഗറിലെത്തി ക്ഷേത്രം ...

തീവ്രവാദികളെ പിന്തുണക്കുന്നതും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ് കോൺഗ്രസിന്റെ മൊഹബത് കി ദൂകാൻ; രാജമോഹൻ ഉണ്ണിത്താനെ വിമർശിച്ച് അനൂപ് ആന്റണി

ഹമാസ് അനുകൂല റാലികൾക്ക് പിന്നാലെ ഭീകരവാദത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് എന്ന് ബിജെപി നേതാവ് അനൂപ് ആന്റണി. തീവ്രവാദികളാണെങ്കിലും ഹമാസിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് പാർട്ടി മടിക്കില്ലെന്നും ...

ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ച് കൊല്ലണം; ന്യൂറംബർഗ് വിചാരണ നടപ്പിലാക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെടിവച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ...

രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പടയൊരുക്കം; കാസർകോട് കോൺഗ്രസിൽ നേതാക്കൾ തമ്മിൽ ചേരിപ്പോര്

കാസർകോട് കോൺഗ്രസിൽ നേതാക്കൾ തമ്മിൽ ചേരിപ്പോര്. ലോകസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് തലവേദനയായി മാറുകയാണ് കോൺഗ്രസിന്. ഡിസിസി പ്രസിഡന്റും ജില്ലാ നേതാക്കളും തമ്മിലുള്ള ...

കോൺഗ്രസും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെപ്പോലെയാണ് തേജസ്വി സൂര്യ എംപി

കോൺഗ്രസും എസ്ഡിരിഐയും സയാമീസ് ഇരട്ടകളെ പൊലെയാണെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. മംഗളൂരുവിലെ എസ്ഡിപിഐ പ്രവർത്തകരോട് കാസറഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ സംസാരിക്കുന്ന വീഡിയോ പങ്കെവെച്ചുകൊണ്ടാണ് തേജസ്വി ...

‘ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് ‘ – വന്ദേഭാരത് കേരളത്തിൽ; രാജ്‌മോഹൻ ഉണ്ണിത്താനെ ട്രോളി മകൻ അമൽ ഉണ്ണിത്താൻ

സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ കാസർക്കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെ ട്രോളി മകൻ അമൽ ഉണ്ണിത്താൻ. 'ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചത്'. ...

കേരളത്തിന് വന്ദേഭാരത് വേണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് : വന്ദേഭാരത് ട്രെയിൻ സർവീസ് മം​ഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം കാസർകോടല്ല തലപ്പാടിയാണ്. കേരളത്തിലെ എല്ലാവർക്കും ...

സികെ ശ്രീധരന് പണത്തോട് ആർത്തി, സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം; സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട് : സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ സ്ത്രീ ആയി ...

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കുഴിയിൽ വീഴുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് മുഹമ്മദ് റിയാസ് ; ഭരണം വരുമ്പോൾ കുറേ അവതാരങ്ങൾ വരും, മന്ത്രിമാരെ വഷളാക്കാനെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ; പൊതുവേദിയിൽ പരസ്പരം വിമർശിച്ച് എംപിയും മന്ത്രിയും

കാസർകോട്: പൊതുവേദിയിൽ പരസ്പരം താറടിച്ച് ഉണ്ണിത്താൻ എം പിയും മന്ത്രി മുഹമ്മദ് റിയാസും. പള്ളിക്കരയിൽ ബി ആർ ഡി സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ ...

‘സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും പുരയ്‌ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണം; വിശ്വ പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല; ശശി തരൂരിനെതിരെ പരസ്യവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കോൺഗ്രസിൽ വീണ്ടും തൊഴുത്തിൽകുത്ത്

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നിലപാടെടുത്ത ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ...