Rakesh Tikait - Janam TV

Rakesh Tikait

ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം;  ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു; കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്

ന്യൂഡൽഹി: പരസ്യമായ കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്. ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം. മുമ്പ് ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു, തുടങ്ങി  അതീവ വിദേഷ്വകരമായ ...

എന്നെ ഇതുവരെ വിളിച്ചില്ല : തന്നെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി രാകേഷ് ടികായത്ത്

തന്നെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചില്ലെന്ന് രാകേഷ് ടികായത്ത് ; തന്നെ വിളിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് വരുമായിരുന്നുവെന്ന് ടികായത്ത് ന്യൂഡൽഹി : തന്നെ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് ...

ട്രാക്ടർ ട്രോളികൾ പൊതുഗതാഗതത്തിന് ഉപയോ​ഗിക്കരുതെന്ന് യുപി സർക്കാർ; ‘അപകടം സംഭവിക്കുന്നതിന്റെ പേരിൽ ട്രെയിൻ നിരോധിച്ചില്ലല്ലോ?, പിന്നെന്തുകൊണ്ട് ട്രാക്ടർ ട്രോളികൾക്ക് ഓടിക്കൂടാ’ എന്ന് ടികായത്

ലക്നൗ: പൊതുഗതാഗതത്തിനായി ട്രാക്ടർ ട്രോളികൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സംസ്ഥാനത്ത് ട്രാക്ടർ ട്രോളികൾ ധാരളമായി അപകടത്തിൽപ്പെടുന്നത് ...

രാകേഷ് ടികായത്തിന് നേരെ ഇനിയും മഷിയെറിയാൻ സാധ്യത; ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് കർഷക സംഘടനകൾ

ബംഗളൂരു : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന ആവശ്യവുമായി കർഷക സംഘടനാ നേതാക്കൾ രംഗത്ത്. ടികായത്തിന് നേരെ മഷിയെറിയാൻ ...

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പണം പിരിച്ചും തട്ടിപ്പ്; രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞ് കർഷകർ

ബംഗളൂരു: കർഷക നേതാവ് രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞു. ബംഗളൂരുവിലായിരുന്നു സംഭവം. പ്രതിഷേധത്തിന്റെ പേരിൽ കർഷക നേതാവ് പണം തട്ടിയ സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയായിരുന്നു രാകേഷ് ടികായത്തിന് ...

പുകഞ്ഞ കൊള്ളി പുറത്ത്; രാകേഷ് ടികായത്തിനെ പുറത്താക്കി ബികെയു; നടപടി രാഷ്‌ട്രീയ താത്പര്യത്തിന് വഴങ്ങുന്നതിന്റെ പേരിൽ

ന്യൂഡൽഹി: രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ. സംഘടനയെ രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കാർഷിക നിയമങ്ങളുടെ പേരിൽ കർഷകരെ കേന്ദ്രസർക്കാരിനെതിരാക്കിയത് ...

രാകേഷ് ടികായത്തിന് വധഭീഷണി; ഡ്രൈവർ പോലീസിൽ പരാതി നൽകി

ലക്‌നൗ : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരെ വധഭീഷണി മുഴക്കിയതായി പരാതി. സംഭവത്തിൽ ടികായത്തിന്റെ ഡ്രൈവറാണ് മുസാഫർനഗർ പോലീസിൽ പരാതി നൽകിയത്. ഫോണിൽ വിളിച്ചായിരുന്നു ...

ബിജെപി ജയിച്ചാൽ എനിക്കെന്താ? ഞാൻ രാഷ്‌ട്രീയക്കാരനല്ല, ആക്ടിവിസ്റ്റാണ്; ബിജെപി വിജയിച്ചതോടെ ഉത്തരംമുട്ടി രാകേഷ് ടികായത്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്. തങ്ങൾ രാഷ്ട്രീയക്കാരല്ല, ...

പ്രധാനമന്ത്രിയോട് മാപ്പ് ആവശ്യപ്പെടില്ല; വിദേശത്ത് അദ്ദേഹത്തിന് നല്ല പ്രതിച്ഛായ, അത് തകർക്കാൻ ആഗ്രഹിക്കുന്നില്ല; രാകേഷ് ടികായത്ത്

ന്യൂഡൽഹി: കർഷകർ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ക്ഷമ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. അദ്ദേഹത്തിന് വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതിച്ഛായ ഉണ്ടെന്നും അത് ...