എന്നെ ഇതുവരെ വിളിച്ചില്ല : തന്നെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി രാകേഷ് ടികായത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ ഇതുവരെ വിളിച്ചില്ല : തന്നെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി രാകേഷ് ടികായത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

തന്നെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ചില്ലെന്ന് രാകേഷ് ടികായത്ത് ; തന്നെ വിളിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് വരുമായിരുന്നുവെന്ന് ടികായത്ത്

ന്യൂഡൽഹി : തന്നെ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് . രാമക്ഷേത്ര ചടങ്ങിന് പോകാൻ ആഗ്രഹിക്കാത്തവരെയാണ് ക്ഷണിക്കുന്നതെന്നും രാകേഷ് ടികായിത് പറഞ്ഞു .

എനിക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട് . എന്റെ കുടുംബം 300 വർഷമായി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടും എന്നെ ക്ഷണിച്ചിട്ടില്ല. എന്നെ ക്ഷണിച്ചിരുന്നെങ്കിൽ, രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ പിന്നീട് ദർശനത്തിനും ആരാധനക്കുമായി അയോദ്ധ്യയിലേക്ക് പോകുമായിരുന്നു-രാകേഷ് ടികായത്ത് പറഞ്ഞു.

ശ്രീരാമനെ ദർശിക്കാൻ താൻ നേരത്തെയും അയോദ്ധ്യയിൽ പോയിട്ടുണ്ടെന്നും പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് ശേഷം വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. രാമനെ കൂടാതെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയും വലിയ പ്രശ്‌നങ്ങളാണ്. ഞങ്ങളുടെ ജോലി പ്രതിഷേധിക്കുകയാണ്, ഭാവിയിലും ഞങ്ങൾ അത് തുടരും. ഞങ്ങൾ ഇനിയും പ്രതിഷേധിക്കും, അതിനാൽ കർഷക സമരത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. – രാകേഷ് ടികായത്ത് പറഞ്ഞു.

Tags: Rakesh Tikait
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies