പ്രധാനമന്ത്രിയോട് മാപ്പ് ആവശ്യപ്പെടില്ല; വിദേശത്ത് അദ്ദേഹത്തിന് നല്ല പ്രതിച്ഛായ, അത് തകർക്കാൻ ആഗ്രഹിക്കുന്നില്ല; രാകേഷ് ടികായത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയോട് മാപ്പ് ആവശ്യപ്പെടില്ല; വിദേശത്ത് അദ്ദേഹത്തിന് നല്ല പ്രതിച്ഛായ, അത് തകർക്കാൻ ആഗ്രഹിക്കുന്നില്ല; രാകേഷ് ടികായത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കർഷകർ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ക്ഷമ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. അദ്ദേഹത്തിന് വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതിച്ഛായ ഉണ്ടെന്നും അത് തകർക്കാൻ തങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പ്രധാനമന്ത്രി ഞങ്ങളോട് മാപ്പ് പറയേണ്ട ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിനുള്ള പ്രതിച്ഛായ തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഒരു തീരുമാനം എടുക്കുമ്പോൾ, അത് കർഷകരുടെ തീരുമാനം ഇല്ലാതെ എടുക്കരുത്. ഞങ്ങൾ ഉപജീവനത്തിനായി കൃഷി ചെയ്യുന്നവരാണ്. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല’ അതായിരുന്നു പ്രശ്‌നമെന്നും ടികായത്ത് പറഞ്ഞു.

കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറിന്റെ പ്രചാരണത്തേയും ടികായത്ത് വിമർശിച്ചു.തോമറിന്റെ പ്രസ്താവന കർഷകരേയും, പ്രധാനമന്ത്രിയേയും അപമാനിക്കുന്നതാണെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. എന്നാൽ കാർഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന രീതിയിൽ തന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്ന് തോമർ വ്യക്തമാക്കി. നാഗ്പൂരിലെ തന്റെ പ്രസംഗത്തിൽ രാജ്യത്തെ പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഒരടി പിന്മാറിയത് രണ്ടടി മുന്നേറാനാണെന്നത് വികസനത്തെ മുൻനിർത്തിയാണ്. അതിനെ കാർഷിക നിയമവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യമാണെന്നും തോമർ പറഞ്ഞു.

വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ സംയുക്ത കിസാൻ മോർച്ച മത്സരിക്കാനില്ലെന്നും രാകേഷ് ടികായത്ത് അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടികായത്തിന്റെ നേതൃത്വത്തിൽ കർഷകർ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 15ാം തിയതി പാർട്ടിയുടെ യോഗം ചേരുന്നുണ്ടെന്നും, അതിന് ശേഷം ഭാവി തീരുമാനങ്ങൾ സ്വീകരിക്കുമെന്നും ടികായത്ത് വ്യക്തമാക്കി.

Tags: Rakesh Tikait
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies