സുരക്ഷയുടെയും ശുചിത്വത്തിന്റെയും മേളയാണിത്; ട്രെയിനും ബസും ടോളും സൗജന്യമാണ്; യോഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്
ലക്നൗ: മഹാകുംഭമേളയുടെ നടത്തിപ്പിൽ യോഗി സർക്കാരിനെ പ്രശംസിച്ച് രാകേഷ് ടികായത്ത്. കോടിക്കണക്കിന് ആളുകൾ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങൾ അതിശയിപ്പിക്കുന്നതാണ് സ്നാനത്തിന് ശേഷം രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ...









