രാമനവമി ദിനം രാമേശ്വരത്തേക്ക് പ്രധാനമന്ത്രി; പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കും; ഉദ്ഘാടനം ചെയ്യുന്നത് 2019ൽ മോദി തറക്കല്ലിട്ട പദ്ധതി
രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രത്യേക വിമാനത്തിൽ രാമേശ്വരത്തെത്തുന്ന മോദി ക്ഷേത്രദർശനത്തിനുശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. 2019ൽ ...
















