Rameswaram Cafe - Janam TV
Tuesday, July 15 2025

Rameswaram Cafe

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഷോയിബ് അഹമ്മദ് മിർസ പിടിയിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര ...

കനത്ത സുരക്ഷയിൽ രാമേശ്വരം കഫേ ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചു; സ്ഥാപകനും ജീവനക്കാരും ചേർന്ന് ദേശീയഗാനം ആലപിച്ച് തുടക്കമിട്ടു

ബെംഗളൂരു: രാമേശ്വരം കഫേ ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചു. സ്‌ഫോടനം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് കഫേ തുറക്കുന്നത്. കടുത്ത സുരക്ഷയിലാണ് കട പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ...

NIA ഏറ്റെടുത്തു; രാമേശ്വരം കഫേ സ്ഫോടനക്കേസ് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ബെം​ഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചത്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന് നേരത്തെ തന്നെ സൂചനകൾ ...

സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ച്; പരിക്കേറ്റവരിൽ ഒരാളുടെ കേൾവി ശക്തി നഷ്ടമായേക്കും; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ 4 പേർ NIA കസ്റ്റഡിയിൽ 

ബെം​ഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ചാണെന്ന് കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ...

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഫേയിയിലെ ക്യാഷ് കൗണ്ടറിലെ ദൃശ്യങ്ങളും സമീപത്തെ ബസ്റ്റോപ്പിൽ നിന്നുള്ള ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. തൊപ്പി ...

ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം കഴിക്കാതെ പോയി; രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 28 നും ...

രാമേശ്വരം കഫേയിൽ സംഭവിച്ചത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: രാമേശ്വരം കഫേയിൽ സംഭവിച്ചത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ന് ഉച്ചയോടെയായിരുന്നു കഫേയിൽ സ്‌ഫോടനമുണ്ടായത്. സംഭവസമയത്ത് കഫേയിൽ ഉണ്ടായിരുന്ന ഒമ്പതോളം പേർക്ക് പരിക്കേറ്റു. ...

രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനം; മുഖ്യമന്ത്രി മൗനം വെടിയണം: തേജസ്വി സൂര്യ

ബെം​ഗളൂരു: രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ചത് സിലിണ്ടറല്ലെന്നും മറിച്ച് ആരോ കൊണ്ടെത്തിച്ച ബാ​ഗാണെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ബോംബ് സ്ഫോടനമാണെന്ന് ഇതിൽ ...